റഷ്യയിൽ ആണവായുധ പരീക്ഷണശാലയിൽ അപകടം. അഞ്ച് പേർ കൊല്ലപ്പെട്ടു. റേഡിയേഷൻ വ്യാപിക്കുന്നതായി റിപ്പോർട്ട്
റഷ്യൻ മിലിട്ടറിയുടെ കേന്ദ്രത്തിൽ റോക്കറ്റ് പരീക്ഷിക്കുന്നതിനിടെ എൻജിൻ പൊട്ടിത്തെറിച്ചാണ് അപകടം. സ്ഥിതിഗതികൾ നിയന്ത്രണ വിധേയമെന്ന് ഗവണ്മെന്റ് അവകാശപ്പെട്ടതിന് പിന്നാലെ, സമീപപ്രദേശങ്ങളിൽ അണുപ്രസരമെന്ന് റിപ്പോർട്ട്. ജനങ്ങൾ പരിഭ്രാന്തിയിൽ...
!-->!-->…