സ്വിസ്സ് ബാങ്കിൽ നിക്ഷേപമുള്ള ഇന്ത്യക്കാരുടെ വിവരങ്ങൾ കേന്ദ്ര സർക്കാരിന് ലഭിച്ചു. കള്ളപ്പണം…
ഓട്ടോമാറ്റിക് എക്സ്ചേഞ്ച് ഓഫ് ഇൻഫർമേഷൻ (എ.ഇ.ഒ.ഐ) കരാറിന്‍റെ ഭാഗമായി, സ്വിസ് ബാങ്കുകളിൽ നിക്ഷേപമുള്ള ഇന്ത്യക്കാരുടെ ആദ്യഘട്ട വിവരങ്ങൾ കേന്ദ്ര സർക്കാറിന് ലഭിച്ചു.
അക്കൗണ്ട് ഉടമയുടെ പേര്, വിലാസം, വിനിമയം ചെയ്ത തുക, തുടങ്ങിയ വിവരങ്ങളാണ്!-->!-->!-->…