ഇന്ത്യ ചൈന സംഘർഷം നിലനിൽക്കുന്ന ദോക്‌ലാം ഭാഗത്തേയ്ക്കുള്ള റോഡ് നിർമ്മാണം ബോർഡർ റോഡ്‌സ് ഓർഗനൈസേഷൻ…
വടക്കുകിഴക്കൻ ഇന്ത്യയുടെ തന്ത്രപ്രധാന ഭാഗമായ സിക്കിം അതിർത്തി പ്രദേശമാണ് ദോക്‌ലാം. ഭൂട്ടാൻ, ചൈന, ഇന്ത്യ എന്നീ രാജ്യങ്ങൾ അതിർത്തി പങ്കിടുന്നു. മുഖ്യമായും അവിടെ അതിർത്തി തർക്കം നിലനിൽക്കുന്നത് ചൈനയും ഭൂട്ടാനും തമ്മിലാണ്. തർക്ക മേഖലയായ!-->…