എസ്ബിഐ വായ്പയുടെ പലിശ റിപ്പോ നിരക്കുമായി ബന്ധിപ്പിക്കുന്നു, വായ്‌പ്പാ നിരക്കുകൾ കുറയും
നടപ്പ് സാമ്പത്തിക വർഷം വായ്പ വിതരണത്തിൽ 12 ശതമാനം വളർച്ച മുന്നിൽ കണ്ടുകൊണ്ട് എസ്ബിഐ പുതിയ വായ്‌പ്പാ പദ്ധതി നടപ്പാക്കുന്നു. ചെറുകിട വായ്പമേഖലയിലെ വലിയ വളർച്ചയാണ് ലക്‌ഷ്യം. അതിന്റെ ഭാഗമായി റിപ്പോ നിരക്കുമായി ബന്ധിപ്പിച്ചുള്ള വായ്പ പദ്ധതിയാണ്!-->…