മത്സരങ്ങൾ തീർക്കാനുള്ള തിടുക്കം വിനയായി. ഹാമർ ത്രോയിൽ വിദ്യാർത്ഥിക്ക് ഗുരുതരമായി പരിക്കേറ്റതോടെ…
പാലാ നഗരസഭാ സ്റ്റേഡിയത്തിൽ നടന്ന സംസ്ഥാന ജൂനിയർ അത്ലറ്റിക്സ് ചാംപ്യൻഷിപ്പിനിടെ ഇന്നലെ ഉച്ചയോടെ, വോളന്റിയറായ വിദ്യാർത്ഥിയുടെ തലയിൽ മൂന്നുകിലോയുള്ള ഹാമർ പതിച്ച സംഭവം കായിക ലോകത്തെ നടുക്കിയിരുന്നു. പാലാ സെന്റ് തോമസ് ഹയർ സെക്കണ്ടറി സ്‌കൂളിലെ!-->…