ബഹിരാകാശ നിലയത്തിൽ സാനിധ്യം അറിയിക്കുന്ന 19-ാമത്തെ രാജ്യമായി യുഎഇ. എമിറേറ്റ്സിന്റെ ആദ്യ ബഹിരാകാശ…
കസഖ്സ്ഥാനിലെ ബൈക്കന്നൂർ കോസ്മോ ഡ്രോമിൽ നിന്നും കഴിഞ്ഞയാഴ്ച പുറപ്പെട്ട യുഎഇയുടെ പ്രധാനം ബഹിരാകാശ യാത്രികൻ ഹസ അൽ മൻസൂരി തിരികെയെത്തി. കസഖ് സ്ഥാനിലെ ചെസ്ഗാസ്ഗേനിൽ യുഎഇ സമയം ഉച്ചകഴിഞ്ഞ് 2.29നാണ് അദ്ദേഹം പറന്നിറങ്ങിയത്.
എട്ട് ദിവസത്തെ!-->!-->!-->…