ഉയർന്നുപറക്കുവാൻ കരങ്ങളെന്തിന്? കുറവുകളോർത്ത് നിരാശപ്പെടുന്നവർ ഈ ജീവിതകഥ വായിക്കണം…
മൂവാറ്റുപുഴയ്ക്കടുത്ത് പൈങ്ങോട്ടൂര്‍ ഏതാനും വര്‍ഷങ്ങളായി ശ്രദ്ധേയമായിരിക്കുന്നത് വ്യത്യസ്തയായ ഒരു കലാകാരിയുടെ പേരിലാണ്. കരങ്ങളില്ലാത്ത ഒരു ചിത്രകാരി. പ്രകൃതി നിഷേധിച്ച കരങ്ങള്‍ക്ക് പകരം, ദൈവം നല്‍കിയ കഴിവുകള്‍കൊണ്ട് ചിറകുകള്‍!-->…