പഠിപ്പു കൂടിയിട്ടും മലയാളികള്‍ എങ്ങനെ ലഹരിപ്രിയരായി? കേരള ഗവര്‍ണര്‍
നൂറുശതമാനം സാക്ഷരതയുള്ള കേരളത്തില്‍ ലഹരി ഉപയോഗം കൂടുതലാണ് എന്ന കണക്കുകള്‍ ഞെട്ടിക്കുന്നതാണ് എന്ന് കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പ്രസ്താവിച്ചു. വിദ്യാര്‍ത്ഥികള്‍ക്കിടയില്‍പോലും ലഹരി ഉപയോഗം കൂടുതലാണ് എന്ന് ഗവര്‍ണര്‍ നിരീക്ഷിച്ചു.!-->…