വർഷം നൂറുകോടി രൂപയ്ക്ക് മേൽ പ്രതിഫലം പറ്റുന്ന ഒരാൾ! അതാണ് ആപ്പിൾ സിഇഒ
ആപ്പിള്‍ സി.ഇ.ഒ ടിം കുക്കിന്റെ ശമ്പളം കേട്ടാല്‍ ഞെട്ടേണ്ട. ലോകത്തിലെ ഏറ്റവും വിപണിമൂല്യമുള്ള കമ്പനിയായ ആപ്പിളിന്റെ മേധാവി എന്ന നിലയില്‍ അദ്ദേഹത്തിന് 2018 ല്‍ കിട്ടിയത് 15.7 ദശലക്ഷം ഡോളറാണ്. അതായത് ഏകദേശം 110 കോടി രൂപ. അതിനും പുറമെ 12.1!-->…