ഭീമൻ ഉൽക്ക അപ്പോഫിസ് 2029ൽ ഭൂമിയിൽ പതിക്കുമോ? ലോകം ഭീതിയോടെ ചർച്ച ചെയ്യുന്നു
340 മീറ്റർ വിസ്തൃതിയുള്ള അപ്പോഫിസ് എന്ന ഭീമൻ ഉൽക്കയെ നാസയിലെ ശാസ്ത്രജ്ഞർ കണ്ടെത്തിയിട്ട് പതിനഞ്ച് വർഷങ്ങൾ കഴിഞ്ഞു. ഭൂമിയുടെ നേർക്കാണ് വരുന്നതെന്നും, ഭൂമിയുടെ സമീപത്തുകൂടി അത് കടന്നുപോകുമെന്നും വെളിപ്പെടുത്തലുകളുണ്ടായിരുന്നു. 2.7 ശതമാനം വരെ!-->…