ആന്‍ഡ്രോയ്ഡ് എന്ന മാജിക്ക്, ആന്‍ഡി റൂബിന്‍ എന്ന മജീഷ്യനും
ആന്‍ഡ്രോയ്ഡ് ഇല്ലായിരുന്നെങ്കില്‍ ഇന്നത്തെ മൊബൈല്‍ഫോണുകള്‍ എങ്ങനെയായിരുന്നിരിക്കും എന്ന് ചിന്തിച്ചിട്ടുണ്ടോ? ഇന്ന് ലോകത്തില്‍ ഉപയോഗിക്കപ്പെടുന്ന കോടിക്കണക്കിന് മൊബൈല്‍ ഫോണുകളില്‍ തൊണ്ണൂറു ശതമാനത്തിനടുത്ത് ആന്‍ഡ്രോയ്ഡിലാണ്!-->…