റേഡിയോ മാറ്റൊലിയുടെ മുറവും മണിയും സംസ്ഥാന സർക്കാരിന്റെ അംബേദകർ അവാർഡ്
മാനന്തവാടി: റേഡിയോ മാറ്റൊലി പ്രക്ഷേപണം ചെയ്ത മുറവും മണിയും എന്ന പ്രക്ഷേണ പരമ്പര പട്ടികജാതി വികസന വകുപ്പ് ഏർപ്പെടുത്തിയ 2019 വർഷത്തെ ഡോ.ബി.ആർ അംബേദ്കർ മാധ്യമ അവാർഡിന് അർഹമായി റേഡിയോ മാറ്റൊലി ട്രൈബൽ വോളൻറിയർ ദീപ്തി.പി യാണ്!-->…