പരിയാപുരം സെന്റ് മേരീസ് സ്കൂളിലെ കൂട്ടുകാരുടെ ഓർമകളിൽ മഹാകവി അക്കിത്തം
അങ്ങാടിപ്പുറം: ജ്ഞാനപീഠം ജേതാവ് മഹാകവി അക്കിത്തത്തോടൊപ്പം സാഹിത്യാനുഭവങ്ങൾ പങ്കിട്ട ഓർമയിൽ പരിയാപുരം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാരംഗം കലാസാഹിത്യവേദി പ്രവർത്തകർ.കവിയുടെ തൊണ്ണൂറാം പിറന്നാളിനോടനുബന്ധിച്ച് എടപ്പാൾ!-->…