Voice of Truth
Browsing Tag

agriculture

കർഷകർ ജയിലിൽ പോകണം – ഷെവലിയാർ വി.സി.സെബാസ്റ്റ്യൻ

ശ്രീകണ്ഠപുരം ---ഇന്നത്തെ കർഷകരേക്കാൾ എത്രയോ ഭേദം ജയിൽപുള്ളികളാണന്ന് ഷെവലിയാർ വി.സി.സെബാസ്റ്റ്യൻ.  ഉത്തര മലബാർ കർഷക പ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിച്ചു കൊണ്ട് രാഷ്ടിയ കിസാൻ മഹാസം ഘിന്റെ നേതൃത്വത്തിൽ ശ്രീകണ്ഠപുരത്ത് നടത്തിയ ഏകദിന

ആരാണ് ഇവിടുത്തെ മലയോര കർഷകർ ?

കാർഷിക വിളവുകൾക്ക് വിലയില്ലാതെ പാവം കർഷകനെ പിഴിയുമ്പോൾ ഒരു ദേശം തേങ്ങുകയാണ്. യഥാർഥത്തിൽ ആരാണ് കർഷകനെന്ന് തിരിച്ചറിയാത്തതിനാലാണ് കൃഷിയും കർഷകരും അവഗണിക്കപ്പെടുന്നതെന്ന് കർഷക സംഘടനകൾ വ്യക്തമാക്കുന്നു. 1940 കളിൽ കേരളത്തിന്റെ വിവിധ

സംസ്ഥാന കുട്ടിക്കർഷക പുരസ്കാരം നേടിയ റോണയ്ക്ക് കൃഷി ഓഫീസറാകാൻ മോഹം

കൃഷിയെ ജീവനോളം സ്നേഹിക്കുന്ന റോണയ്ക്ക് സംസ്ഥാന സർക്കാരിന്റെ കുട്ടിക്കർഷക പുരസ്കാരം. പച്ചക്കറി കൃഷി നടത്തുന്ന സംസ്ഥാനത്തെ മികച്ച വിദ്യാർഥിയ്ക്കുള്ള (രണ്ടാംസ്ഥാനം)അവാർഡാണ് റോണയെത്തേടിയെത്തിയത്. 25000 രൂപയും ഫലകവും സർട്ടിഫിക്കറ്റും

“കിസാൻ മിത്ര” ഡെൽഹിയിൽ ഉദ്ഘാടനം ചെയ്തു.

ന്യൂഡൽഹിഃ  ദേശീയതലത്തിൽ കർഷകരുടെ ഉന്നമനത്തിനു വേണ്ടി പ്രവർത്തിക്കുന്ന "കിസാൻ മിത്രയുടെ" പ്രവർത്തനങ്ങൾ ഡെൽഹിയിൽ ആരംഭിച്ചു.  കാനിങ് റോഡിലെ കേരള സ്‌കൂളിൽ വച്ച് നടന്ന പ്രവർത്തനോദ്ഘാടനം, ഡെൽഹിയിലെ കേരള സർക്കാർ പ്രത്യേക പ്രതിനിധി ഡോ. എ

കര്‍ഷകര്‍ക്ക് ഏക്കറിന് പതിനായിരം രൂപ സബ്‌സിഡി നൽകണമെന്ന് വിദഗ്ധ സമിതി

ന്യൂഡല്‍ഹി: സുരക്ഷിതവും സുസ്ഥിരവുമായ കാര്‍ഷികോത്പാദനത്തിന് കര്‍ഷകര്‍ക്ക് ഏക്കറിന് പതിനായിരം രൂപ സബ്‌സിഡി നല്‍കണമെന്നും വിളകളുടെ ചുരുങ്ങിയ താങ്ങുവില ഉത്പാദനച്ചെലവിന്റെ ഒന്നര മടങ്ങാക്കണമെന്നും വിദഗ്ധ സമിതി റിപ്പോര്‍ട്ട്.

മലയാളികളുടെ പ്രമേഹരോഗത്തിന് കാരണം അരിഭക്ഷണം?

പൂനെ, നാഷണല്‍ കെമിക്കല്‍ ലബോറട്ടറിയില്‍ നിന്ന് ചീഫ് സയന്റിസ്റ്റ് ആയി വിരമിച്ച ഡോ. ഒ ജി ബി നമ്പ്യാരുമായി അഭിമുഖം. ഭക്ഷ്യ വസ്തുക്കളിലും, വെള്ളത്തിലുമുള്ള ആർസെനിക്കിന്റെ സാന്നിധ്യത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ഗവേഷണങ്ങൾ ശ്രദ്ധേയമാണ്.