മരുന്ന് കഴിച്ച് സ്തനങ്ങള്‍ വളര്‍ന്നതിന്റെ പേരില്‍ ജോണ്‍സണ്‍ ആന്റ് ജോണ്‍സന് എട്ട് ബില്യന്‍ ഡോളര്‍…
മനുഷ്യന് ദോഷകരമായ എത്രയെത്ര ഉല്പന്നങ്ങളാണ് ഓരോ ദിവസവും നമ്മുടെ വിപണിയിലെത്തുന്നത്. അനുവദനീയമല്ലാത്ത രീതിയില്‍ വിഷവും നിറങ്ങളും കയറ്റി മനുഷ്യനെ മഹാരോഗികളാക്കുന്ന എത്രയെത്ര ഉല്പന്നങ്ങള്‍. ഇവ ദോഷകരമാണെന്ന് തെളിഞ്ഞാലും ഉല്പന്നത്തിന്റെ വിപണി!-->…