ഈ വർഷം ഇതുവരെയും 2000 രൂപയുടെ കറൻസി അച്ചടിച്ചിട്ടില്ല. റിസർവ് ബാങ്കിന്റെ വെളിപ്പെടുത്തൽ
കഴിഞ്ഞ ചില മാസങ്ങളിലായി എടിഎമ്മുകളിൽ രണ്ടായിരത്തിന്റെ നോട്ടുകൾ ലഭ്യമല്ലാത്തത് എന്തുകൊണ്ട് എന്ന ചോദ്യം ഉയർന്നിരുന്നു. അടുത്തിടെയായി രണ്ടായിരം രൂപ നോട്ടിന്റെ ക്ഷാമം രാജ്യത്ത് അനുഭവപ്പെടുന്നുമുണ്ട്. ഇതിനിടെയാണ് രാജ്യത്ത് 2000 രൂപയുടെ!-->…