Voice of Truth

വിദ്യാഭ്യാസ ഉന്നതി – പാവപെട്ട മുന്നോക്കകാർക്ക്

ജനറൽ ക്യാറ്റഗറിയുടെ കീഴിൽ വരുന്ന വിദ്യാർത്ഥികൾക്ക് ഇതാ ഒരു സുവർണാവസരം . കുടുംബ വാർഷിക വരുമാനം 2 ലക്ഷം രൂപയിൽ കവിയാത്ത മുന്നാക്ക സമുദായ വിദ്യാർത്ഥികൾക്കുള്ള കേരള സംസ്ഥാന മുന്നാക്ക സമുദായ ക്ഷേമ കോർപറേഷന്റെ ”വിദ്യാഭ്യാസ ഉന്നതി ” സ്കോളര്ഷിപ്പുകൾക്ക് ഡിസംബർ 17 ന് അകം ഓൺലൈൻ അപേക്ഷ സമർപ്പിക്കണം

വെബ്സൈറ്റ് : WWW . KSWCFC.ORG

സൈറ്റിലെ ഡാറ്റാ ബാങ്കിൽ ഒറ്റ തവണ രജിസ്റ്റർ ചെയ്തുകിട്ടുന്ന നമ്പർ വെച്ച് വേണം അപേക്ഷിക്കാൻ. സംവരണ ആനുകൂല്യം ഇല്ലാത്തവർക്കാണ് സഹായം. ഏതെങ്കിലും ദേശീയ /ഷെഡ്യൂൾ ബാങ്കിൽ അക്കൗണ്ട് നിർബന്ധമാണ് .വേറെ സർക്കാർ സ്കോളര്ഷിപ്പോ സ്റ്റൈപ്പന്റ് ഉള്ളവർ അപേക്ഷിക്കേണ്ടതില്ല .മുൻ വർഷങ്ങളിൽ സഹായം ലഭിച്ചവർ പഴയ നമ്പർ ഉപയോഗിച്ചു വീണ്ടും അപേക്ഷിക്കണം .

കൂടുതൽ വിവരങ്ങൾക്ക് :ഫോൺ: 04712311215

ഇമെയിൽ : kswcfc @ gmail .com

കോഴ്സ്                                                 പ്രതിവർഷ തുക

ഹൈയർസെക്കന്ഡറി                       4000
ബിരുദം
         a  പ്രൊഫഷണൽ                           8000
         b  നോൺ പ്രൊഫഷണൽ           6000
പിജി
         a  പ്രൊഫഷണൽ                           16000  
         b  നോൺ പ്രൊഫഷണൽ           10000

CA / കോസ്റ് അക്കൗണ്ടൻസി             10000
ഡിപ്ലോമ /സർട്ടിഫിക്കറ്റ്                       6000
ദേശീയ നിലവാരമുള്ള കോഴ്സുക;       50000 വരെ
PHD                                                               25000
MPHIL                                                           25000 

Leave A Reply

Your email address will not be published.