കഴിഞ്ഞ കുറെ നാളുകളായി എല്ലാവരുടെയും ചര്‍ച്ചയുടെയും വിമര്‍ശനത്തിന്റെയും ഒരു വിഷയം മലയോര കര്‍ഷകരാണ്. ഇവിടുത്തെ കാലാവസ്ഥാമാറ്റം, പ്രളയം, ഉരുള്‍പൊട്ടല്‍ തുടങ്ങിയ സര്‍വ പ്രതിഭാസങ്ങളുടെയും ഉത്തരവാദികള്‍ മലയോര കര്‍ഷകര്‍ ആണെന്നാണ്!-->…
എല്ലാ മാധ്യമങ്ങളിലും ഇപ്പോൾ മരടിലെ ഫ്‌ളാറ്റുകൾ സജീവ ചർച്ചാവിഷയമാണ്. അഞ്ച് ഫ്‌ളാറ്റുകൾ ഈ മാസം ഇരുപത്തിനകം പൊളിക്കണം, ഇരുപത്തിമൂന്നിന് ചീഫ് സെക്രട്ടറി സുപ്രീംകോടതിയിൽ നേരിട്ട് ഹാജരാകണം എന്നതാണ് ഇപ്പോഴത്തെ സ്ഥിതി.
ഈ ഫ്‌ളാറ്റുകൾ!-->!-->!-->…
നാം മലയാളികള്‍ വീണ്ടും ഓണത്തിരക്കിലായി. പ്രളയവും ദുരന്തങ്ങളും സാമ്പത്തിക ഞെരുക്കങ്ങളുമെല്ലാം ഉണ്ടെങ്കിലും മലയാളികള്‍ക്ക് ഓണത്തിന്റെ ആവേശം നഷ്ടപ്പെടില്ല. ഓണം കേരളത്തിന്റെ ദേശീയ ആഘോഷം ആണല്ലോ. എല്ലാ മലയാളികള്‍ക്കും ഹൃദയപൂര്‍വ്വം ഓണാശംസകള്‍!-->…
കഴിഞ്ഞ പത്ത് വര്‍ഷം കൊണ്ട് കേരളത്തില്‍ വിറ്റത് ഏകദേശം 50000 കോടി രൂപയുടെ ലോട്ടറി ടിക്കറ്റുകളാണ്.ഏകദേശം 96 ലക്ഷം ലോട്ടറി ടിക്കറ്റുകളാണ് ഒരോ ആഴ്ചയും കേരളത്തില്‍ അച്ചടിക്കുന്നത്. 20 ലക്ഷത്തോളം ടിക്കറ്റ് ഒരു ലോട്ടറിയുടേത് വിറ്റാല്‍ അതിന്റെ!-->…
വടകരയില്‍ നിന്ന് കണ്ണൂരിലേക്ക് പരശുറാം എക്‌സ്പ്രസില്‍ യാത്ര ചെയ്ത പയ്യന്നൂര്‍ ടി.വി.കൃഷ്ണന്‍ എന്ന യാത്രക്കാരന്‍ തനിക്കുണ്ടായൊരു അനുഭവം വായനക്കാരുടെ കത്തുകള്‍ എന്ന കോളത്തില്‍ മാതൃഭൂമിയില്‍ എഴുതിയത് ഓര്‍ക്കുന്നു.(സെപ്തംബര്‍ 28, 2014)
!-->!-->!-->…
കഴിഞ്ഞ ജൂൺ ജൂലായ് മാസങ്ങളിൽ യൂറോപ്പിലാകെ വീശിയ ഉഷ്‌ണതരംഗം കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭീകര മുഖം വെളിപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. മഞ്ഞു മൂടിക്കിടക്കുന്ന ഗ്രീൻലാൻഡിലെ മഞ്ഞുപാളികളിൽ 56% ഉരുകി അറ്റ്ലാന്റിക് സമുദ്രത്തിൽ പതിച്ചുകഴിഞ്ഞു. 217!-->…
ജീവിതം ദുഃസ്സഹമാക്കി മാറ്റുന്ന വിധത്തിൽ രാജ്യത്ത് സാമ്പത്തിക മാന്ദ്യം വ്യാപിച്ചുകൊണ്ടിരിക്കുകയാണ്. തൽഫലമായി രാജ്യത്തിന്റെ വ്യാപാര വ്യവസായ മേഖലകളിൽ വലിയ തകർച്ചകൾക്കാണ് ആരംഭം കുറിച്ചിരിക്കുന്നത്. തൊഴിലവസരങ്ങൾ നഷ്ടപ്പെടുകയും കാർഷികമേഖല!-->…
പ്രകൃതിയും കാലാവസ്ഥയും താളംതെറ്റുന്നു എന്ന വാദം പ്രബലമാണ്. നാം അത് പതിവായി അനുഭവിച്ചറിയാറുണ്ട്. മഴയുടെ കുറവും, ചൂടിന്റെ ആധിക്യവും, പ്രളയവും, വരൾച്ചയും തുടങ്ങി ഉദാഹരണങ്ങൾ ഏറെ. രോഗങ്ങളുടെ ആധിക്യവും, പലവിധ മാരകരോഗാണുക്കളുടെ ആക്രമണങ്ങളും!-->…
കഴിഞ്ഞ കാലത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച ഒരു രാഷ്ട്രീയ വിവാദമായിരുന്നു നക്‌സലൈറ്റ് ആയിരുന്ന വര്‍ഗ്ഗീസിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട വെളിപ്പെടുത്തലിനെ തുടര്‍ന്നുണ്ടായത്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കണ്ണൂര്‍ ജില്ലാ കമ്മറ്റിയുടെ ഓഫീസ്!-->…
സമൂഹ മാധ്യമങ്ങളുടെ സ്വാധീനം അതിരുകവിഞ്ഞുനില്‍ക്കുന്ന ഈ കാലത്ത് വിഭിന്നങ്ങളായ ചര്‍ച്ചകള്‍ പതിവായി അരങ്ങേറുന്നുവെങ്കിലും 'ആരാണ് ചികിത്സകര്‍' അഥവാ, 'എന്താണ് ഇന്നത്തെ സമൂഹത്തില്‍ അവര്‍ക്കുള്ള സ്ഥാനം' എന്നീ ചോദ്യങ്ങള്‍ക്ക് നമുക്ക് വ്യക്തമായ!-->…