ന്യൂഡൽഹി: കുതിച്ചുകയറുന്ന സവാള വില പിടിച്ചുനിർത്താൻ വിദേശത്തു നിന്ന് ഇറക്കുമതി ചെയ്യാൻ കേന്ദ്രം നീക്കം തുടങ്ങി.
Related Posts
വില വർധനയെ കുറിച്ചു പരിശോധിച്ച കേന്ദ്ര ഉപഭോക്തൃ മന്ത്രാലയത്തിലെ ഉന്നതതല യോഗത്തിലാണ് ഈ തീരുമാനം.
അഫ്ഗാനിസ്ഥാൻ, ഈജിപ്ത്, തുർക്കി, ഇറാൻ എന്നി രാജ്യങ്ങളിൽ നിന്ന് സവാള ഇറക്കുമതി ചെയ്യാനുള്ള നീക്കവും സജീവമായി.