കഴിഞ്ഞ ദിവസം കണ്ട ഒരു പത്രവാര്‍ത്ത ഇങ്ങനെയാണ്: സ്വന്തം കുഞ്ഞിനെ നോക്കുവാന്‍ നേരമില്ലാത്തതുകൊണ്ട് മാതാപിതാക്കള്‍ കുഞ്ഞിനെ നിയമവിരുദ്ധമായി ദത്ത് കൊടുത്തു. അപ്പന്‍ എഞ്ചിനീയര്‍. അമ്മ കോളജ് അധ്യാപിക. രണ്ടുപേര്‍ക്കും തിരക്കാണുപോല്‍! അതുകൊണ്ട്!-->…
റോഡ് അപകടങ്ങളും മരണങ്ങളും കേരളത്തില്‍ നിത്യസംഭവം ആണല്ലോ. 2001 മുതല്‍ 2019 വരെയുള്ള വര്‍ഷങ്ങളില്‍ കേരളത്തില്‍ ഉണ്ടായ റോഡ് അപകടങ്ങളുടെയും മരണപ്പെട്ടവരുടെയും പരിക്കേറ്റവരുടെയും എണ്ണം അമ്പരപ്പിക്കുന്നതാണ്.
ഓരോ വര്‍ഷവും 35,000-ത്തിനും!-->!-->!-->…
കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ നാലുമണിക്കൂർ കൊണ്ട് എത്താൻ കഴിയുന്ന സെമി ഹൈസ്പീഡ് റെയിൽവേ ലൈൻ സംബന്ധിച്ചുള്ള പ്രവർത്തനങ്ങൾ ഒരുപടികൂടി മുന്നോട്ട്. പാതയുടെ അന്തിമ അലൈൻമെന്റ് നിശ്ചയിക്കാനുള്ള ഹെലികോപ്റ്റർ ഉപയോഗിച്ചുള്ള ലൈറ്റ് ഡിറ്റക്‌ഷൻ ആൻഡ്!-->…
കേരള ബാങ്ക് രൂപീകരിക്കുന്നതിന് കഴിഞ്ഞ ഒക്ടോബർ ഏഴിന് റിസർവ് ബാങ്ക് അനുമതി നൽകിയിരുന്നുവെങ്കിലും ഹൈക്കോടതി തീർപ്പുകൽപ്പിക്കേണ്ടിയിരുന്ന കേസുകളുടെ വിധി വരാൻ കാത്തിരുന്നതിനാൽ പ്രഖ്യാപനം വൈകിയ കേരള ബാങ്ക് ഇന്ന് നിലവിൽവന്നു.
കേരളബാങ്ക്!-->!-->!-->…
നാലുവയസിന് മുകളിൽ പ്രായമുള്ള കുട്ടികൾക്കുൾപ്പെടെ എല്ലാ ബൈക്ക് യാത്രികർക്കും ഡിസംബർ ഒന്നുമുതൽ ഹെൽമെറ്റ് നിർബ്ബന്ധം. പരിശോധന കർശനമാക്കുമെന്ന് മോട്ടോർ വാഹന വകുപ്പ് വ്യക്തമാക്കി. കുട്ടികൾ ഉൾപ്പെടെയുള്ള രണ്ടാം യാത്രക്കാരനും ഹെൽമെറ്റ്!-->…
കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങൾ അനുദിനം വർദ്ധിക്കുന്ന സാഹചര്യത്തിൽ, അക്രമികൾക്കെതിരെയുള്ള വിചാരണനടപടികൾ ഉടൻപൂർത്തിയാക്കി ശിക്ഷ വിധിക്കാൻ പര്യാപ്തമാകുന്ന വിധത്തിൽ 28 ഫാസ്റ്റ് ട്രാക്ക് കോടതികൾ സ്‌ഥാപിക്കാനാണ് കേന്ദ്ര - കേരള സർക്കാരുകളുടെ!-->…
കൃഷിയെ ജീവനോളം സ്നേഹിക്കുന്ന റോണയ്ക്ക് സംസ്ഥാന സർക്കാരിന്റെ കുട്ടിക്കർഷക പുരസ്കാരം. പച്ചക്കറി കൃഷി നടത്തുന്ന സംസ്ഥാനത്തെ മികച്ച വിദ്യാർഥിയ്ക്കുള്ള (രണ്ടാംസ്ഥാനം)അവാർഡാണ് റോണയെത്തേടിയെത്തിയത്. 25000 രൂപയും ഫലകവും സർട്ടിഫിക്കറ്റും!-->…
നാഷണൽ സെന്റർ ഫോർ കോസ്റ്റൽ റിസർച്ച് രാജ്യത്തെ കടൽത്തീരങ്ങൾ കേന്ദ്രീകരിച്ചു നടത്തിയ പഠനത്തിന്റെ റിപ്പോർട്ടിൽ കേരളത്തിന് അപമാനകരമായ പരാമർശങ്ങൾ. രാജ്യത്തെ ഏറ്റവും വൃത്തിഹീനമായ കടൽത്തീരങ്ങൾ കേരളത്തിലേത് ആണെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.
!-->!-->!-->…
നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നവംബര്‍ 20 ബുധനാഴ്ച മുതൽ പകൽ സമയത്ത് വിമാനസര്‍വ്വീസുകൾ ഉണ്ടാവില്ല. വിമാനത്താവളത്തിന്‍റെ റൺവേ നവീകരണജോലികള്‍ തുടങ്ങുന്നതിന്‍റെ പശ്ചാത്തലത്തിലാണ് സമയക്രമീകരണം. രാവിലെ പത്ത് മണി മുതൽ വൈകിട്ട് ആറു മണി വരെയുള്ള!-->…