പാലാ :ഒ എം മാത്യു (മത്തൻ )ന്റെ നേതൃത്വത്തിൽ പാലാ ജനമൈത്രി പോലീസ് S.I സോജൻ കെ എംന്റെ സഹായത്തോടെ പാലാ മരിയസദനത്തിൽ ഒരാളെക്കൂടി എത്തിച്ചു.
പാല ളാലം ബസ് സ്റ്റാൻഡിനു സമീപം അലഞ്ഞു തിരിഞ്ഞു നടന്നു അവശനിലയിൽ കാണപ്പെട്ട ജോസഫ് ചേട്ടൻ എന്നറിയപ്പെടുന്ന ഇയാളെ പോലീസ് മരിയസദനത്തിൽ എത്തിക്കുകയായിരുന്നു.
കൂടുതൽ വിവരങ്ങൾ ലഭ്യമല്ലെന്ന് ഡയറക്ടർ സന്തോഷ് അറിയിച്ചു.