Voice of Truth

അയാൾക്ക് മുപ്പത് ലക്ഷം രൂപയുടെ ലോട്ടറിയടിച്ചു.

അയാൾക്ക് മുപ്പത് ലക്ഷം രൂപയുടെ ലോട്ടറിയടിച്ചു.

പക്ഷെ അയാൾ നിരാശനായി കാരണം എജന്റുമാർ പറഞ്ഞു:

‘പത്തുലക്ഷം നികുതിയാണ്. ബാക്കി ഇരുപത് ലക്ഷം നിങ്ങൾക്ക് കിട്ടും’

അപ്പോൾ അയാൾ പറഞ്ഞു. ‘ഇത് വലിയ ചതി തന്നെയാണ്. മുപ്പത് പറഞ്ഞിട്ട് ഇപ്പോൾ ഇരുപത് വച്ച് നീട്ടുന്നോ?’

‘ഒരു കാര്യം ചെയ്യൂ. ഈ ടിക്കറ്റ് നിങ്ങൾ പിടിച്ചോ. എന്റെ പത്തുരൂപ തിരികെ തന്നാൽ മതി!!!’

Leave A Reply

Your email address will not be published.