പള്ളിപ്പെരുന്നാളിന് പ്രസംഗിക്കാൻ ചെന്ന ബിഷപ്പ് വളരെ ശുഷ്‌കമായ സദസ്സിനെക്കണ്ട് ക്ഷുഭിതനായി
വികാരിയച്ചനോട്: ‘ഞാൻ പ്രസംഗിക്കാൻ വരുന്ന കാര്യം അച്ചൻ നേരത്തെ അനൗൺസ് ചെയ്തിരുന്നില്ലേ?’
അച്ചൻ; ‘ഇല്ല തിരുമേനി, പക്ഷെ ആ രഹസ്യം എങ്ങനെയോ നമ്മുടെ ആളുകൾ മണത്തറിഞ്ഞെന്നാണ് തോന്നുന്നത്.’