Voice of Truth

‘അങ്ങ് ഹവ്വയെ ഇത്രയും സുന്ദരിയാക്കിയതെന്തിനാണ്?’

ആദാം ദൈവത്തോട്: ‘അങ്ങ് ഹവ്വയെ ഇത്രയും സുന്ദരിയാക്കിയതെന്തിനാണ്?’

‘നീ അവളെ ധാരാളമായി സ്‌നേഹിക്കാൻ’

‘അവളെ ഇങ്ങനെ വിഡ്ഢിയാക്കിയതോ?’

‘നിന്നെ അവൾ ധാരാളമായി സ്‌നേഹിക്കാൻ’

Leave A Reply

Your email address will not be published.