Voice of Truth

‘അമ്മേ, ഒരുത്തൻ പള്ളിയിൽ വെച്ച് മുഴുവൻ നേരവും എന്റെ വായിൽ നോക്കിയിരിക്കുകയായിരുന്നു’

മകൾ അമ്മയോട് : ‘അമ്മേ, ഒരുത്തൻ പള്ളിയിൽ വെച്ച് മുഴുവൻ നേരവും എന്റെ വായിൽ നോക്കിയിരിക്കുകയായിരുന്നു’

അമ്മ : അയ്യോ ഞാൻ കണ്ടില്ലല്ലോ.

മകൾ : അവൻ നമ്മുടെ തൊട്ടുപിറകിൽ ഉണ്ടായിരുന്നു അമ്മേ.

Leave A Reply

Your email address will not be published.