Voice of Truth

‘പഞ്ചാബിൽനിന്ന് അമേരിക്കയിലേക്ക് എന്ത് ദൂരമുണ്ട്?’

സർദാർജി എയർപ്പോർട്ടിലേക്ക് ഫോൺ ചെയ്തു.

‘പഞ്ചാബിൽനിന്ന് അമേരിക്കയിലേക്ക് എന്ത് ദൂരമുണ്ട്?’

‘ഒരു മിനുട്ട് സാർ’ റിസർവേഷനിലെ പെൺകുട്ടി സാവകാശം പറഞ്ഞു.

‘നന്ദി’  സർദാർജി ഫോൺ ഡിസ്‌കണക്ട് ചെയ്യുകയും ചെയ്തു.

Leave A Reply

Your email address will not be published.