Voice of Truth

അത് ശരിയാവില്ല

അമ്മ മക്കളോട്: ‘ദേ, ഞാൻ പറയുന്നതെല്ലാം അനുസരിക്കുന്നയാൾക്ക് ഓരോ ആഴ്ചയും ഒരു സമ്മാനം കിട്ടും’

‘അത് ശരിയാവില്ല; അപ്പോൾ സമ്മാനം പപ്പക്കല്ലേ കിട്ടൂ!’

Leave A Reply

Your email address will not be published.