Voice of Truth

‘യോനയെ തിമിംഗലം വിഴു ങ്ങിയെന്ന് വിശ്വസിക്കുന്നോ?’

വേദപാഠക്ലാസിൽ ടീച്ചർ : ‘യോനയെ തിമിംഗലം വിഴു ങ്ങിയെന്ന് വിശ്വസിക്കുന്നോ?’

കുട്ടി : ഞാൻ സ്വർഗ്ഗത്തിൽ ചെല്ലുമ്പോൾ ചോദിക്കാം.

ടീച്ചർ : യോന നരകത്തിലാണെങ്കിലോ

കുട്ടി : എന്നാൽ, ടീച്ചറുതന്നെ ചോദിച്ചാൽ മതി!

Leave A Reply

Your email address will not be published.