ദൈവശാസ്ത്ര പണ്ഡിതനായി അറിയപ്പെടുന്ന വൈദികനോട് ഒരു കുട്ടി ചോദിച്ചു:
‘അച്ചാ, നമ്മുടെ മാതാപിതാക്കൾ ചൈനക്കാരായിരുന്നെങ്കിൽ നമ്മെ ദൈവം പറുദീസായിൽനിന്ന് പുറത്താക്കുകയില്ലായിരുന്നു അല്ലേ?’
അച്ചൻ: ‘അതെന്താ അങ്ങനെ തോന്നാൻ കാരണം ?’
കുട്ടി: ‘ചൈനക്കാർ പാമ്പിനെ തിന്നുന്നവരാണല്ലോ, ഹവ്വയെ പ്രലോഭിപ്പിക്കാൻ പാമ്പ് പഴം നീട്ടുമ്പോൾ അവർ പാമ്പിനെ പിടിച്ചങ്ങ് തിന്നും….’