ഉന്നാവ് കേസിൽ പൊട്ടിത്തെറിച്ചു സുപ്രീം കോടതി അപകടത്തെക്കുറിച്ചുള്ള കേസന്വേഷണം ഏഴുദിവസത്തിനകം പൂർത്തിയാക്കണമെന്ന് നിർദ്ദേശം ഉന്നാവ് കേസിനുവേണ്ടി പ്രത്യേകം ജഡ്ജി പ്രധാന പ്രതിയായ, എംഎൽഎ കുൽദീപ് സെൻഗാറിനെ ബിജെപിയിൽ നിന്ന് പുറത്താക്കി കേസിന്റെ!-->…
കുപ്രസിദ്ധമായ ഉന്നാവ് പീഡന കേസിലെ ഇരയും സംഘവും സഞ്ചരിച്ച വാഹനത്തിലേക്ക് റായ് ബറേലിയിൽ വച്ച്, കഴിഞ്ഞ ഞായറാഴ്ച ട്രക്ക് ഇടിച്ചുകയറി ഉണ്ടായ അപകടത്തിൽ പെൺകുട്ടിയുടെ രണ്ട് ബന്ധുക്കൾ കൊല്ലപ്പെടുകയും, പെൺകുട്ടിക്കും, വക്കീലിനും ഗുരുതരമായി പരിക്ക്!-->…
ന്യൂഡൽഹി: ചാരക്കേസ് ചുമത്തി പാക്കിസ്ഥാൻ വധശിക്ഷ വിധിച്ച ഇന്ത്യയുടെ മുൻ നാവികസേനാ ഉദ്യോഗസ്ഥൻ കുൽഭൂഷൺ ജാദവിന്റെ കേസ് സങ്കീർണ്ണമാകുന്നതായി റിപ്പോർട്ട്. അദ്ദേഹത്തിന്റെ വധശിക്ഷ തടഞ്ഞ് അന്താരാഷ്ട്ര കോടതി ഇന്നലെ വിധി പ്രഖ്യാപിച്ചിരുന്നു. കേസ്!-->…
കണ്ണൂർ: പ്രവാസി വ്യവസായിയായ സാജൻ പാറയിൽ ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഏതാനും ആഴ്ചകളായി ഉയർന്ന വിവാദത്തെ തുടർന്ന് സാജന്റെ കുടുംബത്തിന് ആശ്വാസകരമായി സർക്കാർ ഉത്തരവ്. ബന്ധപ്പെട്ട പരിശോധനകളെല്ലാം പൂർത്തിയാക്കി എത്രയും വേഗം!-->…
കോട്ടയം: കഴിഞ്ഞ പന്ത്രണ്ടാം തിയതിമുതല്‍ പോലിസ് പിടിയിലായിരുന്ന ഇടുക്കി സ്വദേശി രാജ്കുമാര്‍ പത്താം ദിവസമായ ഇരുപത്തിയൊന്നാം തിയതി മരണപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് കേരളാ പോലിസ് കടുത്ത പ്രതിരോധത്തില്‍. പോലിസ് കസ്റ്റഡി അന്യായമെന്നും,!-->…
തിരുവനന്തപുരം: ശംഘുമുഖത്തിനടുത്ത് വലിയതുറ ഓരോ കാലാവർഷക്കാലം വന്നെത്തുമ്പോഴും ഭീതിയിലാണ്. ഘട്ടംഘട്ടമായി നൂറുകണക്കിന് കുടുംബങ്ങളെ ചില വർഷങ്ങളായി പ്രകൃതി ഇവിടെനിന്ന് കുടിയിറക്കിക്കഴിഞ്ഞിരിക്കുന്നു. എന്താണ് വലിയതുറയിൽ സംഭവിക്കുന്നത് എന്ന!-->…
കേരളത്തിന് ഒരിക്കലും മറക്കാന്‍ കഴിയാത്ത ഒരു ഓര്‍മ്മക്കാലമാണ് കഴിഞ്ഞ മഴക്കാലം. ആ നാളുകളില്‍ പ്രളയവുമായി ബന്ധപ്പെട്ട ദുരനുഭവങ്ങളിലൂടെ കടന്നുപോയവര്‍ അനവധിയാണ്. ആ ഓര്‍മ്മകള്‍ ഇന്നും ഒരു പേടിസ്വപ്നമായി മനസ്സില്‍ തങ്ങി നില്‍ക്കുന്നവരുണ്ട്.!-->…
സമൂഹ മാധ്യമങ്ങളുടെ സ്വാധീനം അതിരുകവിഞ്ഞുനില്‍ക്കുന്ന ഈ കാലത്ത് വിഭിന്നങ്ങളായ ചര്‍ച്ചകള്‍ പതിവായി അരങ്ങേറുന്നുവെങ്കിലും 'ആരാണ് ചികിത്സകര്‍' അഥവാ, 'എന്താണ് ഇന്നത്തെ സമൂഹത്തില്‍ അവര്‍ക്കുള്ള സ്ഥാനം' എന്നീ ചോദ്യങ്ങള്‍ക്ക് നമുക്ക് വ്യക്തമായ!-->…
ന്യൂഡൽഹി: എട്ടുവയസുകാരി കൂട്ടബലാല്‍സംഗത്തിനിരയായി കൊല്ലപ്പെട്ട കേസില്‍ വിധി പത്താന്‍കോട്ട് കോടതി വിധി പ്രസ്താവിച്ചപ്പോള്‍ ആകെ എട്ടുപ്രതികളില്‍ മൂന്നുപേര്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷയും, മറ്റു മൂന്നുപേര്‍ക്ക് അഞ്ചുവര്‍ഷം കഠിന തടവുമാണ്!-->…
മുംബൈ: മേയ് ഇരുപത്തിരണ്ടിന് യുവതിയായ ഡോ. പായല്‍ തഡ്വി സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ബിവൈഎല്‍ നായര്‍ ഹോസ്പിറ്റല്‍ ഹോസ്റ്റലില്‍ ആത്മഹത്യ ചെയ്യുകയായിരുന്നു. ആത്മഹത്യയ്ക്ക് കാരണക്കാര്‍ സീനിയേഴ്സ് ആയ മൂന്ന് ഡോക്ടര്‍മാര്‍ ആണെന്നും, അവര്‍ ജാതീയമായി!-->…