ഏവർക്കും സുപരിചിതമായ ഗൂഗിൾ അസിസ്റ്റന്റ് ഇനി മലയാളം സംസാരിക്കും. ആൻഡ്രോയിഡ് വേർഷൻ 9 മുതലാണ് ഈ അപ്ഡേറ്റ് ഗൂഗിൾ ലഭ്യമാക്കിയിരിക്കുന്നതു.
ഗൂഗിൾ അസിസ്റ്റന്റ് ഫോണിൽ ഓപ്പൺ ചെയ്ത ശേഷം, “ഗൂഗിൾ സ്പീക്ക് ടൂ മി ഇൻ ഇംഗ്ലീഷ്” എന്ന് പറയുക, ഉടൻ തന്നെ ഗൂഗിൾ മലയാളത്തിൽ ഉത്തരങ്ങൾ പറയാൻ തുടങ്ങും.
മലയാളത്തിൽ മാത്രമല്ല, തമിഴ് ഉൾപ്പെടെ ഒട്ടേറെ ഇന്ത്യൻ പ്രാദേശിക ഭാഷകളിൽ ഗൂഗിൾ അസിസ്റ്റന്റ് ഇപ്പോൾ ലഭ്യമാണ്. ആമസോൺ സ്മാർട്ട് അസിസ്റ്റന്റായ Alexa ക്ക് ഇതൊരു വലിയ വെല്ലുവിളയായി തീരുമെന്ന് ഉറപ്പ്.