ജിസ് ജോയ് എന്ന യുവസംവിധായകനെ മലയാളികള്‍ അടുത്തറിഞ്ഞുതുടങ്ങിയിട്ട് ഏറെക്കാലമായില്ല. അഞ്ഞൂറില്‍ പരം പരസ്യചിത്രങ്ങള്‍ നിര്‍മ്മിച്ചുകഴിഞ്ഞിരിക്കുന്ന 'ലൈറ്റ്‌സ് ഓണ്‍' എന്ന കമ്പനിയുടെ ഉടമയും അത്രയുംതന്നെ പരസ്യ ചിത്രങ്ങളുടെ സംവിധായകനും കൂടിയാണ്!-->…
തൃശൂർ: പ്രസിദ്ധ സിനിമാ സംവിധായൻ ബാബു നാരായണൻ(58 ) ഇന്ന് (29-06-2019) രാവിലെ തൃശൂരിലെ സരോജ നഴ്‌സിംഗ് ഹോമിൽ അന്തരിച്ചു. അര്‍ബുദ രോഗത്തെ തുടര്‍ന്ന് ദീര്‍ഘകാലമായി ചികിത്സയിലായിരുന്നുഭാര്യ: ജ്യോതി ബാബുമക്കൾ : ദർശൻ, ശ്രവണ
പത്തപ്പിരിയത്ത്!-->!-->!-->…
ബാഗ്ലൂർ: ദക്ഷിണേന്ത്യന്‍ സിനിമകളിലും, ഹിന്ദി സിനിമയിലും സജീവ സാന്നിധ്യമായിരുന്ന വിഖ്യാത ചലച്ചിത്രകാരന്‍ ഗിരീഷ് കര്‍ണാട് അന്തരിച്ചു. മൂന്ന് മലയാളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ഭാരതത്തില്‍ സാഹിത്യരംഗത്ത് നല്‍കുന്ന പരമോന്നത ബഹുമതിയായ!-->…
അതിജീവനത്തിന്റെ ചരിത്രങ്ങള്‍ ചലച്ചിത്രമാകുന്നത് ലോകസിനിമയില്‍ പുതുമയല്ല. എന്നാല്‍, അത്തരമുള്ള ജനപ്രിയ ആഖ്യാനങ്ങള്‍ മലയാളസിനിമയില്‍ കുറവാണെന്ന് പറയാം. അവിടെയാണ് വൈറസ് എന്ന ആഷിഖ് അബു ചിത്രം വ്യത്യസ്ഥമാകുന്നത്. 2018 മേയ് - ജൂണ്‍ മാസങ്ങളിലായി!-->…
തിരുവനന്തപുരം: മലയാള ചലച്ചിത്രമേഖലയിലെ സമഗ്ര സംഭാവനയ്ക്കായി കേരളസര്‍ക്കാരിന്റെ കീഴിലുള്ള കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി നല്‍കുന്ന പരമോന്നത പുരസ്കാരമായ ജെ സി ഡാനിയല്‍ പുരസ്കാരം നടി ഷീലയ്ക്ക്. മുതിര്‍ന്ന ചലച്ചിത്ര പ്രവര്‍ത്തകരെ ആദരിക്കുക!-->…
കോളേജ് രാഷ്ട്രീയം ഒരിക്കല്‍ക്കൂടി വെള്ളിത്തിരയിലെത്തുന്നു. മഹാരാജാസില്‍ വിദ്യാര്‍ത്ഥിയായിരുന്ന അഭിമന്യുവിന്റെ കൊലപാതകമാണ് സിനിമയുടെ പ്രമേയം. കഴിഞ്ഞ വര്‍ഷമായിരുന്നു അഭിമന്യുവിനെ രാഷ്ട്രീയ എതിരാളികള്‍ വകവരുത്തിയത്. മലയാളികളുടെ നെഞ്ചില്‍ തീ!-->…
2002ല്‍ പുറത്തിറങ്ങിയ ഓസ്‌ട്രേലിയന്‍ ചലച്ചിത്രം 'റാബിറ്റ് പ്രൂഫ് ഫെന്‍സ്' വ്യത്യസ്ഥമായൊരു അതിജീവനത്തിന്റെ കഥ പറയുന്നു. ഡോറിസ് പില്‍കിംഗ്ടണ്‍ ഗരിമാര തന്റെ അമ്മ മോളിയുടെ ജീവിതാനുഭവം മുന്‍നിര്‍ത്തി രചിച്ച, 'ഫോളോ ദി റാബിറ്റ് പ്രൂഫ് ഫെന്‍സ്'!-->…
2019 ൽ വളരെയേറെ പ്രേക്ഷക പ്രശംസ നേടിയ ഇളയരാജ എന്ന ചിത്രവും കടന്ന് ഗിന്നസ് പക്രു ചലച്ചിത്ര രംഗത്തെ തന്റെ തേരോട്ടം തുടരുകയാണ്. ഒരു മികച്ച ചലച്ചിത്രത്തിനുള്ള കഥ ആ ജീവിതത്തിലുണ്ട്. ചിരിയിലൂടെയും ചിന്തയിലൂടെയും മലയാളികളുടെ ജീവിതത്തെ!-->…
മിയ ജോര്‍ജ്ജ് എന്ന ജിമി ജോര്‍ജ്ജ് സദാ സന്തോഷവതിയാണ്. ഒരു സ്വപ്നം പോലെ ജീവിതത്തിലേയ്ക്ക് കടന്നുവന്ന മലയാള സിനിമ രംഗത്തെ മികച്ച അവസരങ്ങളെ തികഞ്ഞ ചാരിതാര്‍ത്ഥ്യത്തോടെ മിയ നോക്കിക്കാണുന്നു. ബന്ധുക്കളിലും പരിചയക്കാരിലും സിനിമയുമായി ബന്ധമുള്ള!-->…
ഗൃഹലക്ഷ്മി പ്രൊഡക്ഷൻസിന്റെ ബാനറിൽ ബോബി സഞ്ജയ് തിരക്കഥ എഴുതി, പുതുമുഖമായ മനു അശോകന്‍ സംവിധാനം ചെയ്ത ഉയരെയ്ക്ക് പ്രേക്ഷകരുടെയും ചലച്ചിത്ര രംഗത്തുള്ളവരുടെയും അഭിനന്ദന വര്‍ഷം. ഉയരങ്ങളിലേയ്ക്ക് കുതിക്കാന്‍ ആഗ്രഹിച്ച ഒരു പെണ്‍കുട്ടിയുടെ!-->…