Voice of Truth
Browsing Category

Uncategorized

ഇത്രയും റോഡപകടങ്ങള്‍ ഉണ്ടാകേണ്ടതുണ്ടോ?

റോഡ് അപകടങ്ങളും മരണങ്ങളും കേരളത്തില്‍ നിത്യസംഭവം ആണല്ലോ. 2001 മുതല്‍ 2019 വരെയുള്ള വര്‍ഷങ്ങളില്‍ കേരളത്തില്‍ ഉണ്ടായ റോഡ് അപകടങ്ങളുടെയും മരണപ്പെട്ടവരുടെയും പരിക്കേറ്റവരുടെയും എണ്ണം അമ്പരപ്പിക്കുന്നതാണ്. ഓരോ വര്‍ഷവും 35,000-ത്തിനും

ലോകത്തില്‍ ഏറ്റവുമധികം ആളുകള്‍ സന്ദര്‍ശിക്കുന്ന നഗരം ..

ലോകത്തില്‍ ഏറ്റവും കൂടുതല്‍ സന്ദര്‍ശകരെ വരവേറ്റ നഗരമാണ് മാലാഖമാരുടെ നഗരം എറിയപ്പെടുന്ന ബാങ്കോക്ക്. 2018 ല്‍ 20.5 ദശലക്ഷം സന്ദര്‍ശകരാണ് ബാങ്കോക്കിലെ വൈവിധ്യമാര്‍ന്ന സംസ്‌ക്കാരവും കാഴ്ചയുടെ വിസ്മയങ്ങളും നുകരാനെത്തിയത്. 2019 ലെ

ട്രാഫിക്കില്‍ കുടുങ്ങി മടുത്തോ??????……. ആശ്വാസമായി പറക്കും ടാക്‌സികള്‍ വരുന്നു

ട്രാഫിക് ബ്ലോക്കുകള്‍ ശ്വാസം മുട്ടിക്കുന്ന ഏഷ്യയിലെ പട്ടണങ്ങളിലേക്ക് വിപ്ലവമാകാന്‍ വരുന്നൂ പറക്കും ടാക്‌സികള്‍. ജര്‍മ്മന്‍ കമ്പനിയായ വൊളോക്കോപ്റ്റര്‍ നിര്‍മ്മിച്ച 18 പ്രൊപ്പല്ലര്‍ വാഹനം പരീക്ഷാടിസ്ഥാനത്തില്‍ ഒരു പൈലറ്റിന്റെ സഹായത്തോടെ

രഹസ്യം

പള്ളിപ്പെരുന്നാളിന് പ്രസംഗിക്കാൻ ചെന്ന ബിഷപ്പ് വളരെ ശുഷ്‌കമായ സദസ്സിനെക്കണ്ട് ക്ഷുഭിതനായി വികാരിയച്ചനോട്: 'ഞാൻ പ്രസംഗിക്കാൻ വരുന്ന കാര്യം അച്ചൻ നേരത്തെ അനൗൺസ് ചെയ്തിരുന്നില്ലേ?' അച്ചൻ; 'ഇല്ല തിരുമേനി, പക്ഷെ ആ രഹസ്യം എങ്ങനെയോ

‘അങ്ങ് ഹവ്വയെ ഇത്രയും സുന്ദരിയാക്കിയതെന്തിനാണ്?’

ആദാം ദൈവത്തോട്: 'അങ്ങ് ഹവ്വയെ ഇത്രയും സുന്ദരിയാക്കിയതെന്തിനാണ്?' 'നീ അവളെ ധാരാളമായി സ്‌നേഹിക്കാൻ' 'അവളെ ഇങ്ങനെ വിഡ്ഢിയാക്കിയതോ?' 'നിന്നെ അവൾ ധാരാളമായി സ്‌നേഹിക്കാൻ'

ഈ ദശകത്തിലെ ഏറ്റവും വലിയ പ്രക്ഷോഭത്തിന്‌ ഫ്രാൻസ് സജ്ജമായി

വ്യാപകമായ പണിമുടക്കിന് ഫ്രാൻസ് ഒരുങ്ങിക്കഴിഞ്ഞു. കഴിഞ്ഞ 10 വർഷത്തിൽ നടക്കുന്ന ഏറ്റവും വലിയ പണിമുടക്കാണിത്. രാജ്യം നിലച്ചുപോകുമെന്ന് പോലും പലരും പ്രവചിക്കുന്നു. പണിമുടക്കുകൾ ക്രിസ്മസ് വരെ നീണ്ടുനിൽക്കാൻ സാധ്യതയുണ്ട്. 1995 ൽ നടന്ന

ആരാണ് ഇവിടുത്തെ മലയോര കർഷകർ ?

കാർഷിക വിളവുകൾക്ക് വിലയില്ലാതെ പാവം കർഷകനെ പിഴിയുമ്പോൾ ഒരു ദേശം തേങ്ങുകയാണ്. യഥാർഥത്തിൽ ആരാണ് കർഷകനെന്ന് തിരിച്ചറിയാത്തതിനാലാണ് കൃഷിയും കർഷകരും അവഗണിക്കപ്പെടുന്നതെന്ന് കർഷക സംഘടനകൾ വ്യക്തമാക്കുന്നു. 1940 കളിൽ കേരളത്തിന്റെ വിവിധ

റേഡിയോ മാറ്റൊലിയുടെ മുറവും മണിയും സംസ്ഥാന സർക്കാരിന്റെ അംബേദകർ അവാർഡ്

മാനന്തവാടി: റേഡിയോ മാറ്റൊലി പ്രക്ഷേപണം ചെയ്ത മുറവും മണിയും എന്ന പ്രക്ഷേണ പരമ്പര പട്ടികജാതി വികസന വകുപ്പ് ഏർപ്പെടുത്തിയ 2019 വർഷത്തെ ഡോ.ബി.ആർ അംബേദ്കർ മാധ്യമ അവാർഡിന് അർഹമായി റേഡിയോ മാറ്റൊലി ട്രൈബൽ വോളൻറിയർ ദീപ്തി.പി യാണ്

അധ്യാപകരേ നിങ്ങളിത് കേൾക്കുന്നുണ്ടോ ?

https://www.youtube.com/watch?v=vKvxn5w1HLY ഇന്ന് കുട്ടികളെ അധ്യാപകർ ശിക്ഷിച്ചു എന്നറിഞ്ഞാൽ ആദ്യം പ്രശ്നവുമായി ഓടിയെത്തുന്നത് കുട്ടികളുടെ രക്ഷകർത്താക്കളാകും. മറ്റു കുട്ടികളുടെ മുന്നിൽ അപമാനിച്ചു എന്ന നിലയിലാകും കുട്ടികളുടെ മനോഭാവവും

കടത്തിണ്ണകളിൽ അന്തിയുറങ്ങിയ ജോസഫ് ചേട്ടന് മരിയസദനത്തിൽ അഭയം

പാലാ :ഒ എം മാത്യു (മത്തൻ )ന്റെ നേതൃത്വത്തിൽ പാലാ ജനമൈത്രി പോലീസ് S.I സോജൻ കെ എംന്റെ സഹായത്തോടെ പാലാ മരിയസദനത്തിൽ ഒരാളെക്കൂടി എത്തിച്ചു. പാല ളാലം ബസ് സ്റ്റാൻഡിനു സമീപം അലഞ്ഞു തിരിഞ്ഞു നടന്നു അവശനിലയിൽ കാണപ്പെട്ട ജോസഫ് ചേട്ടൻ…