Browsing Category
TRAVEL
ജപ്പാന്‍കാരുടെ കുളിയാണ് കുളി…
ജപ്പാനിലെ ജനങ്ങളുടെ ഏറ്റവും ഇഷ്ടപ്പെട്ട വിനോദം മനസും ശരീരവും മറന്നുള്ള ആഡംബരമായ ശരീരശുദ്ധിയാണ്. നമ്മുടെ നാട്ടിലെ കുളി എന്ന ഈ പ്രക്രിയയ്ക്ക് ജപ്പാന്‍കാര്‍ നല്‍കേണ്ട തുക 1000 യെന്‍ മുതല്‍ 10,000 യെന്‍ വരെയാണ്. എല്ലാ രോഗങ്ങളും!-->…
കണ്ടുപഠിക്കണം, നമ്മള്‍ ജപ്പാനെ…
എന്നും പാഠപുസ്തകമാക്കേണ്ട ഒരു രാജ്യമാണ് ജപ്പാന്‍. കാരണം എല്ലാവിധ പ്രതിസന്ധികളിലൂടെയും കടന്നുപോയവര്‍ ശക്തരായി ഉയര്‍ത്തെഴുന്നേല്‍ക്കുകയും കൂടുതല്‍ കരുത്തോടെ പ്രതികൂലങ്ങളോട് മല്ലിടുകയും ചെയ്യുന്നു എന്നതാണ് ജപ്പാന്റെ പ്രത്യേകത.
ജപ്പാനില്‍!-->!-->!-->…