Voice of Truth
Browsing Category

SCIENCE

ശനിക്ക് പുതിയ 20 ഉപഗ്രഹങ്ങൾ;പേര് നൽകാനും അവസരം

സൗരയൂഥത്തിൽ ഏറ്റവും അധികം ഉപഗ്രഹങ്ങൾ ഉള്ള ഗ്രഹമായി ശനി. പുതിയ 20 ഉപഗ്രഹങ്ങളെക്കൂടി ഗവേഷകർ കണ്ടത്തിയതോടുകൂടിയാണ് ശനി പുതിയ റെക്കോർഡിൽ എത്തിയത്. യുഎസിലെ ഹവായിലെ ടെലസ്‌കോപ്പിലൂടെ നടത്തിയ നിരീക്ഷണത്തിലൂടെ ആണ് പുതിയ ഉപഗ്രഹങ്ങൾ കണ്ടെത്തിയത്.

പന്ത്രണ്ടര ലക്ഷം ഇന്ത്യക്കാര്‍ക്ക് ചൊവ്വയിലെത്താന്‍ ആഗ്രഹം

മനുഷ്യന്‍ ഭൂമിയിലെ താമസം ഉപേക്ഷിക്കുകയാണോ? അങ്ങനെ തോന്നിപ്പോകും ചൊവ്വ ഗ്രഹത്തിലേക്കുളള നാസയുടെ മാര്‍സ് റോവറിന്റെ പ്രവേശനപാസ് കിട്ടാനുള്ള തള്ളിക്കയറ്റം കണ്ടാല്‍. എല്ലാവര്‍ക്കും ചൊവ്വയില്‍ തങ്ങളുടെ പേരെങ്കിലും എത്തിക്കണം. നാസയുടെ മാര്‍സ്

ലാൻഡിംഗിനിടയിൽ വിക്രം ലാൻഡറുമായുള്ള ബന്ധം നഷ്ടപ്പെട്ടു. ചന്ദ്രയാൻ രണ്ട് ദൗത്യം ഭാഗികമായി തുടരും.…

വിക്രം ലാൻഡറിൽ നിന്നുള്ള സിഗ്നലുകൾ ലഭിക്കാതായത് ലാൻഡിംഗിന്റെ അവസാന ഘട്ടത്തിൽ, ചന്ദ്രനിൽനിന്ന് കേവലം 2.1 കിലോമീറ്റർ അകലെവച്ച്.കാരണം ചന്ദ്രനിൽ ഉയർന്ന പൊടിപടലങ്ങളോ, ആന്റിനയുടെ ദിശമാറിയതോ ആയിരിക്കാൻ സാധ്യത. കാരണങ്ങൾ പരിശോധിച്ചുവരുന്നതായി

കേരളത്തിന്റെ ഭൂപ്രകൃതിക്ക് സംഭവിക്കുന്നതെന്ത്? വെള്ളപ്പൊക്കത്തിനും ഉരുൾപ്പൊട്ടലിനും കാരണക്കാർ…

2018ലെ മഹാ പ്രളയത്തെ തുടർന്ന്, 2019ലും അതിതീവ്ര മഴയും ദുരന്തങ്ങളും ആവർത്തിച്ചതോടെ മലയാളികൾ കടുത്ത ആശങ്കയിൽ അകപ്പെട്ടിരിക്കുന്നു. കഴിഞ്ഞ രണ്ട് മഴക്കാലങ്ങളിലായി പ്രത്യക്ഷമായോ പരോക്ഷമായോ ദുരിതത്തിലകപ്പെടാത്ത പ്രദേശങ്ങൾ കേരളത്തിൽ

ചന്ദ്രയാൻ രണ്ട് ലക്ഷ്യത്തോടടുക്കുന്നു. വിക്രം ലാൻഡർ വേർപെട്ടു, ലാൻഡറിൽനിന്ന് ചന്ദ്രനിലേക്കുള്ള ഉയരം…

ബാംഗ്ളൂർ: ഇതാദ്യമായി വിക്രം ലാൻഡറിന്റെ ഭാഗമായ പ്രൊപ്പൽഷൻ സംവിധാനങ്ങൾ പ്രവർത്തിപ്പിച്ചുകൊണ്ട്, ലാൻഡർ ഒരു പടികൂടി ചന്ദ്രനോട് അടുത്തു. ഇന്ന് രാവിലെ 8.50 നാണ് ഭ്രമണപഥം താഴ്ത്തുന്ന ദൗത്യം പൂർത്തിയായത്. ഇതോടെ, ഇന്നലെ ഓർബിറ്ററിൽ നിന്ന് വേർപെട്ട

ന്യൂസിലാൻഡിൽ കണ്ടെത്തിയ ഭീമൻ തത്ത രണ്ടുകോടിയോളം വർഷങ്ങൾക്ക് മുമ്പ് ജീവിച്ചിരുന്നതോ?

രണ്ടുകോടിക്കടുത്ത് വർഷങ്ങൾക്ക് മുന്പു ജീവിച്ചിരുന്ന ഒരു ഭീമൻ തത്തയുടെ ഫോസിൽ ന്യൂസിലൻഡിൽ കണ്ടെത്തിയിരിക്കുന്നത് വാർത്തയാകുന്നു. ഒരു മീറ്ററോളം ഉയരമുണ്ടായിരുന്നു എന്ന് കരുതപ്പെടുന്ന ഈ ഭീമൻ തത്ത ശാസ്ത്രലോകത്ത് അത്ഭുതമാവുകയാണ്. അക്കാലത്ത്

ഭീമൻ ഉൽക്ക അപ്പോഫിസ് 2029ൽ ഭൂമിയിൽ പതിക്കുമോ? ലോകം ഭീതിയോടെ ചർച്ച ചെയ്യുന്നു

340 മീറ്റർ വിസ്തൃതിയുള്ള അപ്പോഫിസ് എന്ന ഭീമൻ ഉൽക്കയെ നാസയിലെ ശാസ്ത്രജ്ഞർ കണ്ടെത്തിയിട്ട് പതിനഞ്ച് വർഷങ്ങൾ കഴിഞ്ഞു. ഭൂമിയുടെ നേർക്കാണ് വരുന്നതെന്നും, ഭൂമിയുടെ സമീപത്തുകൂടി അത് കടന്നുപോകുമെന്നും വെളിപ്പെടുത്തലുകളുണ്ടായിരുന്നു. 2.7 ശതമാനം വരെ

റെയിൻക്യൂബ്: ചരിത്രമാകാൻ നാസയുടെ മഴപ്രവചന ഉപഗ്രഹം

കാലാവസ്ഥാ പ്രവചനം വളരെ ബുദ്ധിമുട്ടുള്ളതാണ്. നിലവിൽ കാലാവസ്ഥാ പ്രവചനത്തിന് ഉപയോഗിക്കുന്ന കൃത്രിമ ഉപഗ്രഹങ്ങൾ വളരെ വലുതും അതുകൊണ്ടുതന്നെ വിക്ഷേപണച്ചെലവ് കൂടിയവയുമാണ് ദശലക്ഷക്കണക്കിന് ഡോളർ ചെലവുണ്ടാകുന്ന അത്തരം കൃത്രിമ ഉപഗ്രഹങ്ങളെ

ചന്ദ്രയാൻ രണ്ട് ചന്ദ്രന്റെ ഭ്രമണപഥത്തിലേയ്ക്ക്. ഇന്ത്യയുടെ ചരിത്ര ദൗത്യം ഫലപ്രാപ്തിയുടെ തൊട്ടരികെ

വിക്ഷേപണത്തിന്റെ ഇരുപത്തൊമ്പതാം ദിവസം ചന്ദ്രയാൻ ലക്ഷ്യത്തിന് സമീപത്തേയ്ക്ക് എത്തുന്നു. അടുത്ത ഘട്ടത്തിൽ, അതായത് സെപ്റ്റംബർ രണ്ടിന് ലാൻഡറും ഓർബിറ്ററും വേർപെടും. സെപ്റ്റംബർ ഏഴിന് പേടകം ചന്ദ്രനിൽ ഇറങ്ങുമെന്നാണ് പ്രതീക്ഷ. ജൂലായ്

സമുദ്ര നിരപ്പുയരുന്നു. മുംബൈയും, ദുബായിയും വെള്ളത്തിൽ മുങ്ങുമോ?

കഴിഞ്ഞ ജൂൺ ജൂലായ് മാസങ്ങളിൽ യൂറോപ്പിലാകെ വീശിയ ഉഷ്‌ണതരംഗം കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭീകര മുഖം വെളിപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. മഞ്ഞു മൂടിക്കിടക്കുന്ന ഗ്രീൻലാൻഡിലെ മഞ്ഞുപാളികളിൽ 56% ഉരുകി അറ്റ്ലാന്റിക് സമുദ്രത്തിൽ പതിച്ചുകഴിഞ്ഞു. 217