Voice of Truth
Browsing Category

POLITICS

2019 ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം കേരളത്തെ പഠിപ്പിക്കുന്നത് എന്തെന്നാല്‍…

കേരളത്തിലെ ഇരുപത് സീറ്റുകളെ സംബന്ധിച്ച് ഈ തെരഞ്ഞെടുപ്പ് ഫലം തികച്ചും അപ്രതീക്ഷിതം എന്ന് പറയാനാവില്ലെങ്കിലും, കോണ്‍ഗ്രസ് ഒഴികെയുള്ള രണ്ട് മുന്നണികളുടെയും ആത്മവിശ്വാസത്തിന് അത് ആഘാതം സൃഷ്ടിച്ചിട്ടുണ്ട് എന്ന് തീർച്ച. കോണ്‍ഗ്രസിന് അവര്‍ പോലും

അമിത്ഷാ പ്രതിരോധ മന്ത്രിയായേക്കും; ചർച്ചകൾ മുറുകുന്നു.

നാളെ വോട്ടെണ്ണൽ തുടങ്ങാനിരിക്കെ തികഞ്ഞ ആത്മവിശ്വാസത്തിലാണ് മോദിയും അമിത് ഷായും.നാളെ ചരിത്രവിധിയെഴുതി വീണ്ടും അധികാരത്തിലേറുമെന്നു തന്നെയാണ് ബി ജെ പി നേതൃത്വം  കണക്കുകൂട്ടുന്നത്. എക്സിറ്റ് പോളുകൾ വന്നതിനു പിന്നാലെ വിജയം ഉറപ്പിച്ചു കഴിഞ്ഞു

ആലപ്പുഴ നിർണായകം ; തുല്യപ്രതീക്ഷയിൽ മുന്നണികൾ

ആലപ്പുഴ: പ്രളയ നാശനഷ്ടവും ശബരിമല യുവതീ പ്രവേശനവും ചര്‍ച്ചയായ ആലപ്പുഴ മണ്ഡലത്തില്‍ ജനവിധി പ്രവചനാതീതമാണ്. ഇരുമുന്നണിക്കും തുല്യ സാധ്യതയാണ് മണ്ഡലത്തില്‍ പ്രതീക്ഷിക്കുന്നത്. പ്രളയ നാശനഷ്ടപരിഹാര വിതരണത്തിലെ അസംതൃപ്തിയും ശബരിമല വിഷയവും

രാജീവ് ഗാന്ധിയുടെ ഓര്‍മ്മകള്‍ക്ക് ഇരുപത്തെട്ട് വയസ്. വൈറലായി പ്രിയങ്കയുടെ ട്വീറ്റ്

ഭാരതത്തിന്‌ പ്രിയങ്കരനായിരുന്ന മഹദ് വ്യക്തിത്വം രാജീവ് ഗാന്ധി ശ്രീപെരുമ്പത്തൂരില്‍ വച്ച് ചാവേര്‍ ബോംബ്‌ സ്ഫോടനത്തില്‍ കൊല്ലപ്പെട്ടത് 1991 മേയ് ഇരുപത്തിയൊന്നിന് ആയിരുന്നു. ഇന്ത്യന്‍ രാഷ്ട്രീയത്തിലെ വ്യത്യസ്ഥനായ ഒരു വ്യക്തിത്വമായിരുന്നു

കേരളാ കോണ്‍ഗ്രസിലെ അഭിപ്രായ ഭിന്നതകള്‍ തുടരുന്നു. പുതിയ ചെയര്‍മാനെ ചൊല്ലിയുള്ള തര്‍ക്കം രൂക്ഷം.

കോട്ടയം: പുതിയ ചെയർമാൻ ആരായിരിക്കണം എന്നതിൽ ഇനിയും സമവായം ഉണ്ടാകാത്ത സാഹചര്യത്തില്‍ സംസ്ഥാനകമ്മറ്റിയില്‍ മത്സരിച്ച് ജയിക്കുന്നയാള്‍ ചെയര്‍മാന്‍ സ്ഥാനം ഏറ്റെടുക്കട്ടെ എന്നാണ് ജോസ് കെ മാണിയുടെ നിര്‍ദ്ദേശം. പി ജെ ജോസഫ് ചെയര്‍മാനും, ജോസ് കെ

പ്രചാരണം കഴിഞ്ഞു, മോദി ഇനി ധ്യാനത്തിലേക്ക്: ഗുഹ തയ്യാർ

ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ അവസാന ഘട്ട പോളിങിനു മുന്നോടിയായുള്ള പരസ്യ പ്രചാരണവും അവസാനിച്ചതോടെ ബദരിനാഥിലെയും കേദര്‍നാഥിലെയും പുണ്യസ്ഥലങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രാര്‍ത്ഥനയ്ക്കായി പോകുമെന്ന് റിപ്പോര്‍ട്ട്. പ്രധാനമന്ത്രി

പർദ്ദയ്ക്കും മുഖാവരണത്തിനുമെതിരെ പറഞ്ഞ് പുലിവാല് പിടിച്ച്‌ എം വി ജയരാജൻ

പർദ ധരിച്ചെത്തുന്നവരെ വോട്ടു ചെയ്യാൻ അനുവദിക്കരുതെന്ന വിവാദപ്രസ്താവനയുമായി സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജൻ. വരിയിൽ നിൽക്കുമ്പോൾ തന്നെ മുഖപടം മാറ്റണമെന്നും ക്യാമറയിൽ മുഖം കൃത്യമായി പതിയുന്ന തരത്തിൽ മാത്രമേ വോട്ടു ചെയ്യാൻ

ഈശ്വര്‍ ചന്ദ്ര വിദ്യാസാഗര്‍ ബംഗാള്‍ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുമോ?

മേയ് പതിനഞ്ചാം തിയ്യതി ബിജെപി അദ്ധ്യക്ഷന്‍ അമിത്ഷാ നടത്തിയ റോഡ്‌ ഷോയ്ക്കിടെയാണ് ഈശ്വര്‍ ചന്ദ്ര വിദ്യാസാഗറിന്റെ പ്രതിമ തകര്‍ക്കപ്പെട്ടത്. തല്‍ഫലമായി ബിജെപിയ്ക്കെതിരെ ശക്തമായ ജനരോഷമാണ് ബംഗാളില്‍ ഉയര്‍ന്നിരിക്കുന്നത്. പ്രതിമ തകര്‍ത്തത്

രാഹുല്‍ഗാന്ധി എന്ന ആത്മീയാചാര്യന്‍!

ആത്മീയാചാര്യന്‍മാര്‍ ആത്മീയ പ്രഭാഷണങ്ങള്‍ അവസാനിപ്പിച്ച് രാഷ്ട്രീയ പ്രസംഗങ്ങള്‍ നടത്തുന്ന കാലമാണിത്. സന്യാസമെന്നാല്‍ സമ്യക്കായ ന്യാസം, സമ്പൂര്‍ണ്ണമായ ഉപേക്ഷിക്കല്‍ ആണ്. ലൗകികതയെ ഉപേക്ഷിച്ച് ആത്മീയതയെ തെരഞ്ഞെടുത്ത നിരവധി ആചാര്യന്മാര്‍ വലിയ

തെരഞ്ഞെടുപ്പ് ഫലവും അയ്യപ്പകോപവും

തെരഞ്ഞെടുപ്പ് ഫലം എല്‍ഡിഎഫിന് പ്രതികൂലമായാല്‍ അത് അയ്യപ്പകോപമായി ബിജെപി വ്യാഖ്യാനിക്കും എന്ന് ഉറപ്പാണ്. പക്ഷെ, ഈ തെരഞ്ഞെടുപ്പിലും ബിജെപി അക്കൗണ്ട് തുറക്കാതിരുന്നാല്‍, അതും അയ്യപ്പ കോപമായി വ്യാഖ്യാനിക്കപ്പെടാന്‍ ഇടയുണ്ട്. കാരണം, കേന്ദ്ര