Browsing Category
OPINION
മഹാബലി നൽകുന്ന ഓണ സന്ദേശം
നാം മലയാളികള്‍ വീണ്ടും ഓണത്തിരക്കിലായി. പ്രളയവും ദുരന്തങ്ങളും സാമ്പത്തിക ഞെരുക്കങ്ങളുമെല്ലാം ഉണ്ടെങ്കിലും മലയാളികള്‍ക്ക് ഓണത്തിന്റെ ആവേശം നഷ്ടപ്പെടില്ല. ഓണം കേരളത്തിന്റെ ദേശീയ ആഘോഷം ആണല്ലോ. എല്ലാ മലയാളികള്‍ക്കും ഹൃദയപൂര്‍വ്വം ഓണാശംസകള്‍!-->…
ലോട്ടറിക്കും ലഹരിക്കും പ്രതിവർഷം പതിനായിരക്കണക്കിന് കോടി രൂപ മലയാളികൾ മുടക്കുമ്പോൾ പകരം…
കഴിഞ്ഞ പത്ത് വര്‍ഷം കൊണ്ട് കേരളത്തില്‍ വിറ്റത് ഏകദേശം 50000 കോടി രൂപയുടെ ലോട്ടറി ടിക്കറ്റുകളാണ്.ഏകദേശം 96 ലക്ഷം ലോട്ടറി ടിക്കറ്റുകളാണ് ഒരോ ആഴ്ചയും കേരളത്തില്‍ അച്ചടിക്കുന്നത്. 20 ലക്ഷത്തോളം ടിക്കറ്റ് ഒരു ലോട്ടറിയുടേത് വിറ്റാല്‍ അതിന്റെ!-->…
ഭക്ഷ്യവസ്തുക്കളിലെ മായവും അവമൂലമുള്ള രോഗങ്ങളും നിയന്ത്രണാതീതമാകുന്നു. അധികൃതര്‍ ഇനിയും…
വടകരയില്‍ നിന്ന് കണ്ണൂരിലേക്ക് പരശുറാം എക്‌സ്പ്രസില്‍ യാത്ര ചെയ്ത പയ്യന്നൂര്‍ ടി.വി.കൃഷ്ണന്‍ എന്ന യാത്രക്കാരന്‍ തനിക്കുണ്ടായൊരു അനുഭവം വായനക്കാരുടെ കത്തുകള്‍ എന്ന കോളത്തില്‍ മാതൃഭൂമിയില്‍ എഴുതിയത് ഓര്‍ക്കുന്നു.(സെപ്തംബര്‍ 28, 2014)
!-->!-->!-->…
സമുദ്ര നിരപ്പുയരുന്നു. മുംബൈയും, ദുബായിയും വെള്ളത്തിൽ മുങ്ങുമോ?
കഴിഞ്ഞ ജൂൺ ജൂലായ് മാസങ്ങളിൽ യൂറോപ്പിലാകെ വീശിയ ഉഷ്‌ണതരംഗം കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭീകര മുഖം വെളിപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. മഞ്ഞു മൂടിക്കിടക്കുന്ന ഗ്രീൻലാൻഡിലെ മഞ്ഞുപാളികളിൽ 56% ഉരുകി അറ്റ്ലാന്റിക് സമുദ്രത്തിൽ പതിച്ചുകഴിഞ്ഞു. 217!-->…
ഇന്ത്യൻ പൗരന്മാരെ കാത്തിരിക്കുന്നത് രൂക്ഷമായ സാമ്പത്തിക മാന്ദ്യം? ചെലവുകൾ ചുരുക്കി വിവേകത്തോടെ…
ജീവിതം ദുഃസ്സഹമാക്കി മാറ്റുന്ന വിധത്തിൽ രാജ്യത്ത് സാമ്പത്തിക മാന്ദ്യം വ്യാപിച്ചുകൊണ്ടിരിക്കുകയാണ്. തൽഫലമായി രാജ്യത്തിന്റെ വ്യാപാര വ്യവസായ മേഖലകളിൽ വലിയ തകർച്ചകൾക്കാണ് ആരംഭം കുറിച്ചിരിക്കുന്നത്. തൊഴിലവസരങ്ങൾ നഷ്ടപ്പെടുകയും കാർഷികമേഖല!-->…
കാലാവസ്ഥയിൽ വരുന്ന മാറ്റങ്ങളെക്കുറിച്ചും, പ്രകൃതിയിൽ നടക്കുന്ന ചില പുതിയ പ്രതിഭാസങ്ങളെക്കുറിച്ചും…
പ്രകൃതിയും കാലാവസ്ഥയും താളംതെറ്റുന്നു എന്ന വാദം പ്രബലമാണ്. നാം അത് പതിവായി അനുഭവിച്ചറിയാറുണ്ട്. മഴയുടെ കുറവും, ചൂടിന്റെ ആധിക്യവും, പ്രളയവും, വരൾച്ചയും തുടങ്ങി ഉദാഹരണങ്ങൾ ഏറെ. രോഗങ്ങളുടെ ആധിക്യവും, പലവിധ മാരകരോഗാണുക്കളുടെ ആക്രമണങ്ങളും!-->…
വയനാട്ടിലെ ആദിവാസി സമൂഹം: പ്രതിസന്ധികള്‍ തുടരുന്നു. പരിഹാരങ്ങൾ എങ്ങനെ? പ്രത്യേക റിപ്പോർട്ട്
കഴിഞ്ഞ കാലത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച ഒരു രാഷ്ട്രീയ വിവാദമായിരുന്നു നക്‌സലൈറ്റ് ആയിരുന്ന വര്‍ഗ്ഗീസിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട വെളിപ്പെടുത്തലിനെ തുടര്‍ന്നുണ്ടായത്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കണ്ണൂര്‍ ജില്ലാ കമ്മറ്റിയുടെ ഓഫീസ്!-->…
കൊല്‍ക്കത്ത എന്‍ആര്‍എസ് മെഡിക്കല്‍കോളേജ് ഹോസ്പ്പിറ്റലില്‍ അരങ്ങേറിയ അക്രമ സംഭവം, ഡോക്ടര്‍മാരുടെ…
സമൂഹ മാധ്യമങ്ങളുടെ സ്വാധീനം അതിരുകവിഞ്ഞുനില്‍ക്കുന്ന ഈ കാലത്ത് വിഭിന്നങ്ങളായ ചര്‍ച്ചകള്‍ പതിവായി അരങ്ങേറുന്നുവെങ്കിലും 'ആരാണ് ചികിത്സകര്‍' അഥവാ, 'എന്താണ് ഇന്നത്തെ സമൂഹത്തില്‍ അവര്‍ക്കുള്ള സ്ഥാനം' എന്നീ ചോദ്യങ്ങള്‍ക്ക് നമുക്ക് വ്യക്തമായ!-->…
2019 ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം കേരളത്തെ പഠിപ്പിക്കുന്നത് എന്തെന്നാല്‍…
കേരളത്തിലെ ഇരുപത് സീറ്റുകളെ സംബന്ധിച്ച് ഈ തെരഞ്ഞെടുപ്പ് ഫലം തികച്ചും അപ്രതീക്ഷിതം എന്ന് പറയാനാവില്ലെങ്കിലും, കോണ്‍ഗ്രസ് ഒഴികെയുള്ള രണ്ട് മുന്നണികളുടെയും ആത്മവിശ്വാസത്തിന് അത് ആഘാതം സൃഷ്ടിച്ചിട്ടുണ്ട് എന്ന് തീർച്ച. കോണ്‍ഗ്രസിന് അവര്‍ പോലും!-->…
ഈശ്വര്‍ ചന്ദ്ര വിദ്യാസാഗര്‍ ബംഗാള്‍ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുമോ?
മേയ് പതിനഞ്ചാം തിയ്യതി ബിജെപി അദ്ധ്യക്ഷന്‍ അമിത്ഷാ നടത്തിയ റോഡ് ഷോയ്ക്കിടെയാണ് ഈശ്വര്‍ ചന്ദ്ര വിദ്യാസാഗറിന്റെ പ്രതിമ തകര്‍ക്കപ്പെട്ടത്. തല്‍ഫലമായി ബിജെപിയ്ക്കെതിരെ ശക്തമായ ജനരോഷമാണ് ബംഗാളില്‍ ഉയര്‍ന്നിരിക്കുന്നത്. പ്രതിമ തകര്‍ത്തത്!-->…