Voice of Truth
Browsing Category

WORLD

വീണ്ടും ഐഎസ് ഭീകരത. ക്രിസ്മസ് ദിനത്തിൽ ആഫ്രിക്കയിൽ നിഷ്ടൂരമായി കൊല്ലപ്പെട്ടത് പതിനൊന്ന് ക്രൈസ്തവർ.…

ഇസ്ലാമിക് സ്റ്റേറ്റ് വെസ്റ്റ് ആഫ്രിക്കൻ പ്രൊവിൻസ് (ISWAP) തടവിലാക്കിയിരുന്ന പതിമൂന്ന് പേരിൽ ക്രൈസ്തവരായ പതിനൊന്നുപേരെയാണ് ക്രിസ്മസ് ദിനത്തിൽ കൊലചെയ്തത്.സിറിയയിലും ഇറാഖിലുമായി കൊല്ലപ്പെട്ട തങ്ങളുടെ നേതാക്കന്മാരുടെ രക്തത്തിന് പകരമാണ് ഈ

ഈ ദശകത്തിലെ ഏറ്റവും വലിയ പ്രക്ഷോഭത്തിന്‌ ഫ്രാൻസ് സജ്ജമായി

വ്യാപകമായ പണിമുടക്കിന് ഫ്രാൻസ് ഒരുങ്ങിക്കഴിഞ്ഞു. കഴിഞ്ഞ 10 വർഷത്തിൽ നടക്കുന്ന ഏറ്റവും വലിയ പണിമുടക്കാണിത്. രാജ്യം നിലച്ചുപോകുമെന്ന് പോലും പലരും പ്രവചിക്കുന്നു. പണിമുടക്കുകൾ ക്രിസ്മസ് വരെ നീണ്ടുനിൽക്കാൻ സാധ്യതയുണ്ട്. 1995 ൽ നടന്ന

യേശു ജനിച്ച പുൽത്തൊട്ടിയിലെ തിരുശേഷിപ്പ് റോമിൽ നിന്നും ബെത്ലഹേമിലേക്ക്…

യേശുവിന്റെ പുൽത്തൊട്ടിയിലെ ഭാഗമാണെന്ന് വിശ്വസിക്കപ്പെടുന്ന ഒരു ഭാഗം റോമിൽ നിന്നും | ആയിരത്തിലധികം വർഷങ്ങൾക്ക് ശേഷം ബെത്‌ലഹേമിലേക്ക് തിരികെ നല്കാൻ ഒരുങ്ങുന്നു. റോമിലെ ബസിലിക്കയിലെ സാന്താ മരിയ മാഗിയോറിൽ നിന്ന് പെരുവിരൽ വലിപ്പമുള്ള

ഹോങ്കോങ്ങിലെ പൗരാവകാശ പ്രക്ഷോഭകരെ പിന്തുണയ്ക്കുന്ന നിയമത്തിൽ ഡൊണാൾഡ് ട്രംപ് ഒപ്പുവച്ചു.

ഹോങ്കോങ്ങിലെ പൗരാവകാശ പ്രക്ഷോഭകരെ ഫലപ്രദമായി പിന്തുണയ്ക്കുന്ന നിയമ നിയമത്തിൽ ഡൊണാൾഡ് ട്രംപ് ഒപ്പുവച്ചു. യുഎസ് ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്നത് അവസാനിപ്പിക്കണമെന്നും ഉഭയകക്ഷി ബന്ധം വഷളാകുന്ന രീതിയിലുള്ള സമീപനം അനുചിതമാണെന്നും യുഎസ്

ശ്രീലങ്കയുടെ ഭരണം സഹോദരന്മാരുടെ കൈകളില്‍

കൊളംബോ: ശ്രീലങ്കയുടെ പുതിയ പ്രധാനമന്ത്രിയായി മഹിന്ദ രാജപക്സെ സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു. പ്രസിഡന്റ് സഹോദരനായ ഗോതാബയ രാജപക്സെയാണെന്നുള്ളതാണ് ഇവിടുത്തെ ഏറ്റവും വലിയ പ്രത്യേകത. രാജ്യത്ത് ഇതാദ്യമാണ് സഹോദരന്മാര്‍ ഒരേസമയം പ്രസിഡന്റ്,

ഇറാൻ പ്രക്ഷോഭത്തിൽ 106 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്.

അമേരിക്കൻ ഉപരോധവും, താങ്ങാനാവാത്ത ജീവിത ചിലവും, ഇന്ധന വില വർധനവും കാരണം സർക്കിനിതിരെ ഇറാനിൽ പൊട്ടിപ്പുറപ്പെട്ട പ്രഘോഷഭത്തിൽ 106 പേര് ഇത് വരെ കൊല്ലപ്പെട്ടതായി അന്തരാഷ്ട്ര മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്റർനാഷണൽ റിപ്പോർട്ട് ചെയ്യ്തു. ഈ

ഹിറ്റ്ലറുടെ ജന്മഗൃഹം പോലീസ് സ്റ്റേഷൻ ആക്കുന്നു.

വളരെ വർഷങ്ങളായി അധികാരികൾക്ക് പലതരത്തിലുള്ള തലവേദനകൾ സൃഷിടിച്ച, ഓസ്ട്രിയയിലുള്ള അഡോൾഫ് ഹിറ്റ്ലർ ജനിച്ച വീട് പോലീസ് സ്റ്റേഷൻ ആക്കുന്നു. Neo-Nazi കൾ ഈ വീടിനെ ഒരു തീർത്ഥാടന കേന്ദ്രംപോലെ ആക്കിയിരുന്നു. Far right extremist കളുടെ ശല്യം സഹിക്കാൻ

ലോകത്തിലെ ഏറ്റവും സ്വാധീനിച്ച വനിതകളിലൊരാള്‍: സിസ്റ്റര്‍ ജെരാര്‍ഡ്

ലോകത്തെ ഏറ്റവും അധികം സ്വാധീനിച്ച വ്യക്തികളുടെ ഈ വര്‍ഷത്തെ ബിബിസി പട്ടികയില്‍ സിംഗപ്പൂരില്‍ നിന്നുള്ള 81 കാരിയായ കന്യാസ്ത്രിയും ഉള്‍പ്പെടുന്നു. സിംഗപ്പൂരിലെ ജയിലറകളില്‍ വധശിക്ഷയ്ക്കുവിധിക്കപ്പെട്ടവരെ സാന്ത്വനിപ്പിക്കുന്നതിനായി നടത്തിയ

ആർസിഇപി കരാറിൽനിന്ന് ഇന്ത്യ വിട്ടുനിൽക്കുന്നു. തീരുമാനം സമ്മർദ്ദങ്ങളെ തുടർന്ന് എന്ന് സൂചന

ഇന്ത്യ മുന്നോട്ടുവച്ച ആശങ്കകൾ പരിഗണിക്കപ്പെടാത്തതാണ് കാരണം എന്ന് വിശദീകരണം കരാറിന്റെ ഭാഗമാകുന്നത് പിന്നീട് തീരുമാനിക്കും എന്ന് ഇന്ത്യ ഇന്ത്യ ഒഴികെയുള്ള പതിനഞ്ച് രാജ്യങ്ങൾ അടുത്തവർഷം കരാറിൽ ഒപ്പുവയ്ക്കും കോൺഗ്രസും വിവിധ രാഷ്ട്രീയ, സാമൂഹിക

ആമസോണിൽ നിന്ന് ഒരു ദുരന്ത വാർത്ത കൂടി. ആമസോൺ വന സംരക്ഷണ ദൗത്യം ഏറ്റെടുത്തിരുന്ന ബ്രസീലിലെ…

ആമസോൺ കാടുകളുടെ നശീകരണം ലോകമെമ്പാടും വാർത്തയായിക്കഴിഞ്ഞ സാഹചര്യത്തിൽ ഒരു ദുരന്ത വാർത്ത. 2012ൽ രൂപീകരിക്കപ്പെട്ട "ഗാർഡിയൻസ് ഓഫ് ഫോറസ്റ്റ്" എന്ന വന സംരക്ഷണ സേനയുടെ യുവനേതാവ് പൗലോ പൗലിനോ ഗുജജാര കഴിഞ്ഞ വെള്ളിയാഴ്ച വെടിയേറ്റ് കൊല്ലപ്പെട്ടു. ഈ