Browsing Category
NATIONAL
പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധങ്ങൾ തുടരുന്നു. ഉത്തരപ്രദേശിൽ പന്ത്രണ്ട് ജില്ലകളിൽ മൊബൈൽ,…
സര്‍ക്കാരിനെതിരെ ജാമിയ വിദ്യാര്‍ത്ഥികള്‍ ഇന്ന് വീണ്ടും തെരുവിലിറങ്ങുന്ന പശ്ചാത്തലത്തിൽ മൊബൈൽ, ഇന്റർനെറ്റ് സൗകര്യങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തി ഉത്തർപ്രദേശ് സർക്കാർ. ബുലന്ദ്ഷഹര്‍, ആഗ്ര, സിതാപുര്‍, മീററ്റ് തുടങ്ങി 12 ജില്ലകളിലാണ് ഒരു!-->…
ടെലിക്കോം മേഖലയിലെ പ്രതിസന്ധികൾ തുടരുന്നു. വൊഡാഫോൺ ഐഡിയ ഡിസംബർ ഒന്നുമുതൽ റേറ്റുകൾ വർദ്ധിപ്പിക്കും
റിലയൻസ് ജിയോയുടെ വരവോടെ കടുത്ത പ്രതിസന്ധിയിൽ അകപ്പെട്ട ഇന്ത്യയിലെ സ്വകാര്യ ടെലിക്കോം കമ്പനികൾ നിലനിൽപ്പിനായി പല തന്ത്രങ്ങളും പയറ്റിയെങ്കിലും പ്രതിസന്ധികൾ തുടരുകയാണ്. ഏതാനും വർഷങ്ങൾക്ക് മുമ്പ് ഒന്നും രണ്ടും സ്ഥാനങ്ങളിൽ നിന്നിരുന്ന മുൻനിര!-->…
മലയാളിയായ മദ്രാസ് ഐഐടി വിദ്യാർത്ഥിനിയുടെ മരണത്തിൽ ദുരൂഹതയേറുന്നു. ഫാത്തിമയുടെ മരണം തീരാവേദനയെന്ന്…
കൊല്ലം സ്വദേശിനിയും മദ്രാസ് ഐഐടി വിദ്യാർത്ഥിനിയുമായ ഫാത്തിമ ലത്തീഫ് ആത്മഹത്യ ചെയ്ത നിലയിൽ കാണപ്പെട്ടത് കഴിഞ്ഞ നവംബർ ഒൻപത് ശനിയാഴ്ചയാണ്. തന്‍റെ മരണത്തിന് ഉത്തരവാദി അധ്യാപകനായ സുദര്‍ശൻ പത്മനാഭനാണെന്നായിരുന്നു ആത്മഹത്യാക്കുറിപ്പിൽ!-->…
ചീഫ് ജസ്റ്റിസായി ജസ്റ്റിസ് എസ്.എ.ബോബ്ഡെ ചുമതലയേറ്റു
ന്യൂഡല്‍ഹി: ഇന്ത്യയുടെ 47-ാം ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ശരത് അരവിന്ദ് ബോബ്‌ഡെ സത്യപ്രതിജ്ഞ ചെയ്തു. രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ്ാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്.
അയോധ്യ, ശബരിമല തുടങ്ങിയ സുപ്രധാന!-->!-->!-->…
പതിറ്റാണ്ടുകൾ കാത്തിരുന്ന കോടതിവിധി. രാജ്യം അതീവ ജാഗ്രതയിലാണ്, കേരളവും
ആധുനിക ഭാരത ചരിത്രത്തിൽ ഏറ്റവും കോളിളക്കം സൃഷ്ടിച്ച അയോധ്യ ഭൂമി വിഷയത്തിൽ പതിറ്റാണ്ടുകൾ കാത്തിരുന്ന വിധി പ്രസ്താവം ഇന്ന് നടക്കുമ്പോൾ രാജ്യമെങ്ങും കനത്ത ജാഗ്രതയിലാണ്. ഉത്തരപ്രദേശിൽ ആയിരക്കണക്കിന് സുരക്ഷാ ഉദ്യോഗസ്ഥർ!-->…
അയോധ്യ കേസിൽ വിധി ശനിയാഴ്ച. കനത്ത സുരക്ഷയിൽ യുപി, ആകാംക്ഷയോടെ രാജ്യം
ഭാരത ചരിത്രത്തിൽ ഏറ്റവും വലിയ വിവാദമായി മാറിയ അയോധ്യ ബാബറിമസ്ജിദ് രാമജന്മഭൂമി കേസിൽ ശനിയാഴ്ച സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ച് വിധി പറയുന്നു. നാൽപ്പത് ദിവസങ്ങൾ നീണ്ട വാദം കേൾക്കലിനൊടുവിലാണ് കോടതി വിധി പറയുന്നത്. ലഭ്യമായ വിവരങ്ങൾ അനുസരിച്ച്,!-->…
സവാള വില കുതിക്കുന്നു
ന്യൂഡൽഹി: കുതിച്ചുകയറുന്ന സവാള വില പിടിച്ചുനിർത്താൻ വിദേശത്തു നിന്ന് ഇറക്കുമതി ചെയ്യാൻ കേന്ദ്രം നീക്കം തുടങ്ങി.
വില വർധനയെ കുറിച്ചു പരിശോധിച്ച കേന്ദ്ര ഉപഭോക്തൃ മന്ത്രാലയത്തിലെ!-->!-->!-->…
മിസോറാം ഗവർണറായി പി എസ് ശ്രീധരൻപിള്ള ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. ശ്രീധരൻ പിള്ള മിസോറാം ഗവർണ്ണർ…
ബിജെപി അധ്യക്ഷനായിരുന്ന കുമ്മനം രാജശേഖരനും അതിനു മുമ്പ് കോൺഗ്രസ് നേതാവ് വക്കം പുരുഷോത്തമനുമാണ് മിസോറം ഗവർണറായിരുന്ന മലയാളികൾ. 2018 ൽ ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിന് പിന്നാലെയായിരുന്നു ബിജെപി അധ്യക്ഷനായിരുന്ന കുമ്മനം രാജശേഖരനെ മിസോറം!-->…
ആർസിഇപി കരാറിൽനിന്ന് ഇന്ത്യ വിട്ടുനിൽക്കുന്നു. തീരുമാനം സമ്മർദ്ദങ്ങളെ തുടർന്ന് എന്ന് സൂചന
ഇന്ത്യ മുന്നോട്ടുവച്ച ആശങ്കകൾ പരിഗണിക്കപ്പെടാത്തതാണ് കാരണം എന്ന് വിശദീകരണം കരാറിന്റെ ഭാഗമാകുന്നത് പിന്നീട് തീരുമാനിക്കും എന്ന് ഇന്ത്യ ഇന്ത്യ ഒഴികെയുള്ള പതിനഞ്ച് രാജ്യങ്ങൾ അടുത്തവർഷം കരാറിൽ ഒപ്പുവയ്ക്കും കോൺഗ്രസും വിവിധ രാഷ്ട്രീയ, സാമൂഹിക!-->…
ഇന്ത്യൻ നഗരങ്ങളിൽ വായുമലിനീകരണം അപകടകരമായി ഉയരുന്നതിന്റെ സൂചനയായി ഡൽഹിയിൽ കനത്ത പുകമഞ്ഞ്. ജനജീവിതവും…
നഗരത്തിലെ 37 വായു പരിശോധന കേന്ദ്രങ്ങളിൽ മലിനീകരണതോത് ഉയർന്നിരിക്കുന്നതായി റിപ്പോർട്ട് വ്യോമ ഗതാഗതവും താറുമാറായി, ഇന്നലെ 37 വിമാനങ്ങൾ വഴിതിരിച്ചുവിട്ടു എന്ന് അധികൃതർ പുകമഞ്ഞ് പൂര്‍ണമായി മാറാന്‍ അഞ്ചുദിവസം കൂടി എടുത്തേക്കും
രാജ്യമെങ്ങും!-->!-->!-->…