Browsing Category
LOCAL
രാത്രി യാത്രയ്ക്കിടയിൽ അമ്മയുടെ കയ്യിൽനിന്നും റോഡില്‍ വീണ പിഞ്ചുകുഞ്ഞ് രക്ഷപെട്ടത് അദ്ഭുതകരമായി.…
മൂന്നാര്‍: കമ്പിളികണ്ടം സ്വദേശികളായ സതീഷ്, സത്യഭാമ എന്നിവര്‍ ഞായറാഴ്ച രാവിലെ പഴനിയില്‍ ക്ഷേത്രദര്‍ശനത്തിനു ശേഷം മടങ്ങുകയായിരുന്നു. രാജമല അഞ്ചാം മൈലില്‍ വളവു തിരിയുന്നതിനിടയില്‍ ജീപ്പിന്റെ പിന്നിലിരുന്ന മാതാവിന്റെ മടിയില്‍!-->…
നാട്ടുകാർക്ക് പ്രിയപ്പെട്ടവനായി ജീവിച്ച കാട്ടുകൊമ്പൻ കാട്ടാനകളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു
സുൽത്താൻ ബത്തേരി: സുൽത്താൻ ബത്തേരിയിൽ നിന്നും പുൽപ്പള്ളി റൂട്ടിൽ യാത്രചെയ്യുന്നവർക്ക് മണിയൻ ആരാണ് എന്ന് വിശദീകരിച്ചു കൊടുക്കേണ്ട ആവശ്യമില്ല. അത് ഒരു കാട്ടാനയ്ക്ക് നാട്ടുകാർ നൽകിയ ഓമനപ്പേരാണ്. വനത്തിന് സമീപമുള്ള ഗ്രാമീണർക്ക്!-->…
ഭിന്നശേഷിയുള്ളവരുടെ സമഗ്ര ഉന്നമനത്തിന് ദേശീയ പുരസ്‌കാരം കോട്ടയം സോഷ്യൽ സർവീസ് സൊസൈറ്റിക്ക്
കോട്ടയം: കാത്തലിക് ഹെല്‍ത്ത് അസോസിയേഷന്‍ ഓഫ് ഇന്‍ഡ്യ ലില്ലിയാനെ ഫൗണ്ടേഷനുമായി സഹകരിച്ച് ഭിന്നശേഷിയുള്ളവരുടെ സമഗ്ര ഉന്നമനം ലക്ഷ്യമാക്കി ഇന്‍ഡ്യയില്‍ പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനകള്‍ക്ക് ഏര്‍പ്പെടുത്തിയ ദേശീയ പുരസ്‌ക്കരത്തിന് കോട്ടയം!-->…
പാവപ്പെട്ട രോഗികൾക്ക് സൗജന്യ ഡയാലിസിസ് പദ്ധതിയുമായി പാലന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍…
പാലക്കാട്: പാലന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിന്റെ ആഭിമുഖ്യത്തില്‍ തുടര്‍ച്ചയായി ഡയാലിസിസ് നിര്‍ദേശിച്ചവരും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരുമായ രോഗികള്‍ക്കായി ആയിരത്തിലധികം സൗജന്യ ഡയാലിസിസുകള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ട്!-->…
വിധവയായ വീട്ടമ്മ നിര്‍ദ്ധന കുടുംബത്തിന് വീട് വെയ്ക്കാന്‍ ഭൂമി നൽകിയത് തന്റെ പതിനെട്ടു സെന്റ്…
പുല്‍പ്പള്ളി : തങ്ങളുടെ സമ്പന്നതയില്‍ നിന്നു പോലും ദാനം ചെയ്യാന്‍ മടിക്കുന്നവര്‍ക്കു മാതൃകയായി, ഇല്ലായ്മകള്‍ പരിഗണിക്കാതെ തനിക്കുള്ള 18 സെന്റ് സ്ഥലത്ത് നിന്ന് നാലുസെന്റ് ദുരിതമനുഭവിക്കുന്ന കുടുംബത്തിന് നല്കി തയ്യല്‍ തൊഴിലാളിയായ വീട്ടമ്മ.
!-->!-->…
അനിൽ ബാബു എന്ന പേരിൽ തൊണ്ണൂറുകളിൽ ഒട്ടേറെ ഹിറ്റ് ചിത്രങ്ങൾ ഒരുക്കിയ സംവിധായക കൂട്ടുകെട്ടിലെ ബാബു…
തൃശൂർ: പ്രസിദ്ധ സിനിമാ സംവിധായൻ ബാബു നാരായണൻ(58 ) ഇന്ന് (29-06-2019) രാവിലെ തൃശൂരിലെ സരോജ നഴ്‌സിംഗ് ഹോമിൽ അന്തരിച്ചു. അര്‍ബുദ രോഗത്തെ തുടര്‍ന്ന് ദീര്‍ഘകാലമായി ചികിത്സയിലായിരുന്നുഭാര്യ: ജ്യോതി ബാബുമക്കൾ : ദർശൻ, ശ്രവണ
പത്തപ്പിരിയത്ത്!-->!-->!-->…
മലയാളി ജവാന്‍റെ മക്കളുടെ വിദ്യാഭ്യാസം ഏറ്റെടുക്കും: ഹൈക്കോടതി അഭിഭാഷകന്‍
കൊച്ചി: കശ്‍മീര്‍ പുല്‍വാമയിലെ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട മലയാളി സൈനികന്‍ ഹവീല്‍ദാര്‍ വിവി വസന്തകുമാറിന്‍റെ മക്കളുടെ വിദ്യാഭ്യാ ചെലവുകള്‍ ഏറ്റെടുക്കാന്‍ സന്നദ്ധനാണെന്ന് അഭിഭാഷകനായ ജോര്‍ജ് പൂന്തോട്ടം.
"പുല്‍വാമ സംഭവത്തില്‍ അതീവ!-->!-->!-->…
തനിക്കെതിരെ ആക്രണം ഉണ്ടായിട്ടും പാർട്ടി പരിഗണിച്ചില്ല; അപമാനംകൊണ്ട് കൊലനടത്തി: പീതാംബരന്റെ മൊഴി
തനിക്കെതിരെ ആക്രമണം ഉണ്ടായിട്ടും പാർട്ടി അർഹമായ പരിഗണന തന്നില്ല. അപമാനം സഹിക്കാൻ കഴിയാതെവന്നപ്പോഴാണ് സുഹൃത്തുക്കളുമായി ആലോചിച്ച് കൊല നടത്തിയതെന്നും പീതാംബരൻ മൊഴി നൽകി.
കാസർഗോഡ്: കാസർഗോഡ് രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കൊലപ്പെടുത്തിയ!-->!-->!-->…