Browsing Category
NEWS
മന്ത്രിസഭയില്‍ പുതുമുഖങ്ങള്‍? സര്‍ക്കാര്‍ നീക്കം സജീവമാക്കി എഎപി: സത്യപ്രതിജ്ഞ 16-ന്
ന്യൂഡല്‍ഹി: അഭിമാന വിജയം നേടിയതോടെ ഡല്‍ഹിയില്‍ സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ ഊര്‍ജിതമാക്കി ആം ആദ്മി പാര്‍ട്ടി. ഹാട്രിക് ജയത്തിനു മുന്നില്‍നിന്നു നയിച്ച അരവിന്ദ് കേജ്രിവാള്‍ മൂന്നാമതും മുഖ്യമന്ത്രിയാകും. പുതു മുഖങ്ങളെ ഉള്‍പ്പെടുത്തി!-->!-->!-->…
ജോവാക്ക്വിം ഫീനിക്‌സ് മികച്ച നടന്‍, റെന സെല്‍വെഗര്‍ നടി. ഓസ്‌ക്കറില്‍ ചരിത്രം സൃഷ്ടിച്ച് ദക്ഷിണ…
ലോസ് ഏഞ്ചല്‍സ്: ലോക സീനിമാ പ്രേമികള്‍ ആകാംഷയുടെ കാത്തിരുന്ന ഓസ്‌ക്കര്‍ പുരസ്‌ക്കാര വേദിയില്‍ പ്രതീക്ഷ തെറ്റിക്കാതെ പാരാസൈറ്റും. പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോക്കര്‍ ജോവാക്വീന്‍ ഫീനിക്‌സും. ഏഷ്യന്‍ മികവ് നിറഞ്ഞുനിന്ന 92 ാം ഓസ്‌ക്കാര്‍!-->!-->!-->…
ഒരിക്കല്‍ അനാഥനായിരുന്നു, എന്നാലിന്ന് സ്വിറ്റ്‌സര്‍ലണ്ട് എം.പി.
പഴയ ഓര്‍മ്മകള്‍ സൗകര്യപൂര്‍വ്വം മറക്കുന്നവരുടെ കാലത്ത് പഴയതൊന്നും വിസ്മരിക്കാതെ മറ്റുള്ളവര്‍ക്ക് മാതൃകയായി മാറുകയാണ് നിക്കൗളസ് സാമുവല്‍ ഗുഗര്‍. അനാഥമായൊരു ബാല്യവും ക്്‌ളേശം നിറഞ്ഞ യൗവ്വനവും ഹൃദയത്തിലേറ്റിയതുകൊണ്ടാണ് ഇന്ന് അദേഹത്തെ!-->…
അസാധാരണമായ ഒരു പോലിസ് കേസ്……
കഴിഞ്ഞ ദിവസം കണ്ട ഒരു പത്രവാര്‍ത്ത ഇങ്ങനെയാണ്: സ്വന്തം കുഞ്ഞിനെ നോക്കുവാന്‍ നേരമില്ലാത്തതുകൊണ്ട് മാതാപിതാക്കള്‍ കുഞ്ഞിനെ നിയമവിരുദ്ധമായി ദത്ത് കൊടുത്തു. അപ്പന്‍ എഞ്ചിനീയര്‍. അമ്മ കോളജ് അധ്യാപിക. രണ്ടുപേര്‍ക്കും തിരക്കാണുപോല്‍! അതുകൊണ്ട്!-->…
ഇത്രയും റോഡപകടങ്ങള്‍ ഉണ്ടാകേണ്ടതുണ്ടോ?
റോഡ് അപകടങ്ങളും മരണങ്ങളും കേരളത്തില്‍ നിത്യസംഭവം ആണല്ലോ. 2001 മുതല്‍ 2019 വരെയുള്ള വര്‍ഷങ്ങളില്‍ കേരളത്തില്‍ ഉണ്ടായ റോഡ് അപകടങ്ങളുടെയും മരണപ്പെട്ടവരുടെയും പരിക്കേറ്റവരുടെയും എണ്ണം അമ്പരപ്പിക്കുന്നതാണ്.
ഓരോ വര്‍ഷവും 35,000-ത്തിനും!-->!-->!-->…