Browsing Category
HUMAN RIGHTS
കുൽഭൂഷൺ ജാദവ് കേസ്: അന്താരാഷ്ട്ര കോടതിയുടെ നിലപാടിനെ ചോദ്യംചെയ്ത് പാക്കിസ്ഥാൻ. വിഷയത്തിലെ…
ന്യൂഡൽഹി: ചാരക്കേസ് ചുമത്തി പാക്കിസ്ഥാൻ വധശിക്ഷ വിധിച്ച ഇന്ത്യയുടെ മുൻ നാവികസേനാ ഉദ്യോഗസ്ഥൻ കുൽഭൂഷൺ ജാദവിന്റെ കേസ് സങ്കീർണ്ണമാകുന്നതായി റിപ്പോർട്ട്. അദ്ദേഹത്തിന്റെ വധശിക്ഷ തടഞ്ഞ് അന്താരാഷ്ട്ര കോടതി ഇന്നലെ വിധി പ്രഖ്യാപിച്ചിരുന്നു. കേസ്!-->…
കണ്ണൂർ ആന്തൂരിൽ, ആത്മഹത്യ ചെയ്ത പ്രവാസി വ്യവസായിയുടെ കൺവെൻഷൻ സെന്ററിന് പ്രവർത്താനാനുമതി നൽകണമെന്ന്…
കണ്ണൂർ: പ്രവാസി വ്യവസായിയായ സാജൻ പാറയിൽ ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഏതാനും ആഴ്ചകളായി ഉയർന്ന വിവാദത്തെ തുടർന്ന് സാജന്റെ കുടുംബത്തിന് ആശ്വാസകരമായി സർക്കാർ ഉത്തരവ്. ബന്ധപ്പെട്ട പരിശോധനകളെല്ലാം പൂർത്തിയാക്കി എത്രയും വേഗം!-->…
പ്രതിച്ഛായ മെച്ചപ്പെടുത്താന്‍ നേതൃത്വം കഠിന പ്രയത്നം നടത്തുമ്പോഴും കേരള പോലീസ് വരുത്തിവയ്ക്കുന്നത്…
കോട്ടയം: കഴിഞ്ഞ പന്ത്രണ്ടാം തിയതിമുതല്‍ പോലിസ് പിടിയിലായിരുന്ന ഇടുക്കി സ്വദേശി രാജ്കുമാര്‍ പത്താം ദിവസമായ ഇരുപത്തിയൊന്നാം തിയതി മരണപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് കേരളാ പോലിസ് കടുത്ത പ്രതിരോധത്തില്‍. പോലിസ് കസ്റ്റഡി അന്യായമെന്നും,!-->…
നൂറുകണക്കിന് കുടുംബങ്ങൾ തെരുവിലേയ്ക്ക്. വലിയതുറയിലെ പ്രശ്നങ്ങൾക്ക് കാരണം അധികൃതരുടെ അനാസ്ഥ?
തിരുവനന്തപുരം: ശംഘുമുഖത്തിനടുത്ത് വലിയതുറ ഓരോ കാലാവർഷക്കാലം വന്നെത്തുമ്പോഴും ഭീതിയിലാണ്. ഘട്ടംഘട്ടമായി നൂറുകണക്കിന് കുടുംബങ്ങളെ ചില വർഷങ്ങളായി പ്രകൃതി ഇവിടെനിന്ന് കുടിയിറക്കിക്കഴിഞ്ഞിരിക്കുന്നു. എന്താണ് വലിയതുറയിൽ സംഭവിക്കുന്നത് എന്ന!-->…
“കേരളത്തിന്റെ സൈന്യം” എന്ന് ലോകം വിശേഷിപ്പിച്ചവരെ കേരളം കൈവിടുന്നുവോ? ചെല്ലാനം, വലിയതുറ…
കേരളത്തിന് ഒരിക്കലും മറക്കാന്‍ കഴിയാത്ത ഒരു ഓര്‍മ്മക്കാലമാണ് കഴിഞ്ഞ മഴക്കാലം. ആ നാളുകളില്‍ പ്രളയവുമായി ബന്ധപ്പെട്ട ദുരനുഭവങ്ങളിലൂടെ കടന്നുപോയവര്‍ അനവധിയാണ്. ആ ഓര്‍മ്മകള്‍ ഇന്നും ഒരു പേടിസ്വപ്നമായി മനസ്സില്‍ തങ്ങി നില്‍ക്കുന്നവരുണ്ട്.!-->…
കൊല്‍ക്കത്ത എന്‍ആര്‍എസ് മെഡിക്കല്‍കോളേജ് ഹോസ്പ്പിറ്റലില്‍ അരങ്ങേറിയ അക്രമ സംഭവം, ഡോക്ടര്‍മാരുടെ…
സമൂഹ മാധ്യമങ്ങളുടെ സ്വാധീനം അതിരുകവിഞ്ഞുനില്‍ക്കുന്ന ഈ കാലത്ത് വിഭിന്നങ്ങളായ ചര്‍ച്ചകള്‍ പതിവായി അരങ്ങേറുന്നുവെങ്കിലും 'ആരാണ് ചികിത്സകര്‍' അഥവാ, 'എന്താണ് ഇന്നത്തെ സമൂഹത്തില്‍ അവര്‍ക്കുള്ള സ്ഥാനം' എന്നീ ചോദ്യങ്ങള്‍ക്ക് നമുക്ക് വ്യക്തമായ!-->…
കത്വ കേസിലെ ശിക്ഷാവിധി അപര്യാപ്തമെന്ന് പ്രോസിക്യൂഷന്‍, ദേശീയ വനിതാകമ്മീഷന്‍..
ന്യൂഡൽഹി: എട്ടുവയസുകാരി കൂട്ടബലാല്‍സംഗത്തിനിരയായി കൊല്ലപ്പെട്ട കേസില്‍ വിധി പത്താന്‍കോട്ട് കോടതി വിധി പ്രസ്താവിച്ചപ്പോള്‍ ആകെ എട്ടുപ്രതികളില്‍ മൂന്നുപേര്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷയും, മറ്റു മൂന്നുപേര്‍ക്ക് അഞ്ചുവര്‍ഷം കഠിന തടവുമാണ്!-->…
മുംബൈയില്‍ യുവതിയായ ഡോക്ടര്‍ പായല്‍ തഡ്വിയുടെ ആത്മഹത്യയെതുടര്‍ന്ന് പ്രതിഷേധം ശക്തം. സംഭവം ചോദ്യം…
മുംബൈ: മേയ് ഇരുപത്തിരണ്ടിന് യുവതിയായ ഡോ. പായല്‍ തഡ്വി സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ബിവൈഎല്‍ നായര്‍ ഹോസ്പിറ്റല്‍ ഹോസ്റ്റലില്‍ ആത്മഹത്യ ചെയ്യുകയായിരുന്നു. ആത്മഹത്യയ്ക്ക് കാരണക്കാര്‍ സീനിയേഴ്സ് ആയ മൂന്ന് ഡോക്ടര്‍മാര്‍ ആണെന്നും, അവര്‍ ജാതീയമായി!-->…
ഇന്ത്യൻ ശിക്ഷാ നിയമം 498A ഭാര്യക്കെതിരെയുള്ള ക്രൂരത; നിയമവശങ്ങൾ മനസിലാക്കാം
കേരളീയര്‍ സാമാന്യം നിയമസാക്ഷരത ഉള്ളവരാണ്. പോലീസ് എന്നോ കോടതി എന്നോ കേട്ടാല്‍ അങ്ങനെ പേടിയൊന്നുമില്ല. അത്യാവശ്യം വകുപ്പുകളെ പറ്റിയുമൊക്കെ പലര്‍ക്കുമറിയാം. കുടുംബജീവിതത്തില്‍ പ്രത്യേകിച്ച് വൈവാഹിക ജീവിതവുമായി ബന്ധപ്പെട്ട് ഇന്ന് പൊതുവേ!-->…
രാഷ്ട്രീയക്കാരിയായ ഖമറുന്നീസ അന്‍വറിന് ആരും കാണാത്ത മറ്റൊരു മുഖമുണ്ട്..
മലപ്പുറത്തെ തിരൂരില്‍ എത്തിയാല്‍ സ്‌നേഹവീട് എവിടെയാണെന്ന് ചോദിച്ചാല്‍ ആരും ചൂണ്ടിക്കാട്ടിതരും സ്‌നേഹം നിറച്ചൊരു വീട്. സനേഹവീട്. മുന്‍ സാമൂഹ്യ ക്ഷേമവകുപ്പ് അധ്യക്ഷയായ ഡോ.ഖമറുന്നീസ അന്‍വറാണ് ഇവിടെ നിരാലംബരായ 15 ഓളം സ്ത്രീകളെ!-->…