Voice of Truth
Browsing Category

BUSINESS

കമ്പനികളുടെ വിൽപ്പനയുടെ കേവലം നാലു ശതമാനം മാത്രമാണ് തൊഴിലാളികൾക്കുള്ള ശമ്പളം. വിൽപ്പനയിൽ ചെറിയ ഇടിവ്…

രാജ്യം നേരിടുന്ന ഗുരുതരമായ സാമ്പത്തിക പ്രതിസന്ധികളും മാർക്കറ്റ് ഇടിവുമാണ് മുഖ്യധാരാ മാധ്യമങ്ങളുടെയടക്കം ഈ നാളുകളിലെ പ്രധാന ചർച്ചാവിഷയങ്ങളിലൊന്ന്. തൊഴിൽ നഷ്ടപ്പെടുന്നവരുടെ എണ്ണം ദിനംപ്രതി വർദ്ധിക്കുകയാണ്. പ്രത്യേകമായി ചർച്ചകളിൽ നിറയുന്ന ഒരു

എസ്ബിഐ വായ്പയുടെ പലിശ റിപ്പോ നിരക്കുമായി ബന്ധിപ്പിക്കുന്നു, വായ്‌പ്പാ നിരക്കുകൾ കുറയും

നടപ്പ് സാമ്പത്തിക വർഷം വായ്പ വിതരണത്തിൽ 12 ശതമാനം വളർച്ച മുന്നിൽ കണ്ടുകൊണ്ട് എസ്ബിഐ പുതിയ വായ്‌പ്പാ പദ്ധതി നടപ്പാക്കുന്നു. ചെറുകിട വായ്പമേഖലയിലെ വലിയ വളർച്ചയാണ് ലക്‌ഷ്യം. അതിന്റെ ഭാഗമായി റിപ്പോ നിരക്കുമായി ബന്ധിപ്പിച്ചുള്ള വായ്പ പദ്ധതിയാണ്

റിലയൻസ് ജിയോയുടെ തേരോട്ടത്തിൽ കാലിടറുന്നവർക്കിടയിലേയ്ക്ക് തിയേറ്റർ ഉടമകളും? ജിഗാ ഫൈബറിന്റെ ഭാഗമായ…

ഭാരതീയർ ഏറെക്കാലമായി ആകാംക്ഷയോടെ കാത്തിരിക്കുന്ന ജിഗാഫൈബർ, റിലയൻസ് ചെയർമാൻ മുകേഷ് അംബാനി കഴിഞ്ഞയാഴ്ച ഔദ്യോഗികമായി പ്രഖ്യാപിച്ചു. വരുന്ന വർഷങ്ങളിലായി ദൃശ്യമാധ്യമ - വിവര സാങ്കേതികവിദ്യ - ചലച്ചിത്ര രംഗങ്ങളിൽ വിപ്ലവകരമായ മാറ്റങ്ങൾക്ക്

ഏറെ പ്രതീക്ഷകളോടെ മോദി സർക്കാർ അവതരിപ്പിച്ച “മെയ്ക്ക് ഇൻ ഇന്ത്യ” പദ്ധതി പരാജയമെന്ന്…

2014 സെപ്റ്റംബറിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച മെയ്ക്ക് ഇൻ ഇന്ത്യ പദ്ധതി അഞ്ചുവർഷം പൂർത്തിയാക്കാനൊരുങ്ങുമ്പോൾ ഗുരുതരമായ ആരോപണങ്ങളുമായി പ്രശസ്ത വ്യവസായി എഎം നായിക്. എൽ ആൻഡ് ടി കമ്പനിയുടെ ചെയർമാനും, പത്മഭൂഷൺ, പത്മവിഭൂഷൺ

ഇന്ത്യൻ പൗരന്മാരെ കാത്തിരിക്കുന്നത് രൂക്ഷമായ സാമ്പത്തിക മാന്ദ്യം? ചെലവുകൾ ചുരുക്കി വിവേകത്തോടെ…

ജീവിതം ദുഃസ്സഹമാക്കി മാറ്റുന്ന വിധത്തിൽ രാജ്യത്ത് സാമ്പത്തിക മാന്ദ്യം വ്യാപിച്ചുകൊണ്ടിരിക്കുകയാണ്. തൽഫലമായി രാജ്യത്തിന്റെ വ്യാപാര വ്യവസായ മേഖലകളിൽ വലിയ തകർച്ചകൾക്കാണ് ആരംഭം കുറിച്ചിരിക്കുന്നത്. തൊഴിലവസരങ്ങൾ നഷ്ടപ്പെടുകയും കാർഷികമേഖല

മൂന്നു വര്‍ഷത്തേക്ക് അനുമതിയില്ലാതെ വ്യവസായം തുടങ്ങുന്നതിന് നിമയഭേദഗതി

തിരുവനന്തപുരം: ലൈസന്‍സോ പെര്‍മിറ്റോ ഇല്ലാതെ സംസ്ഥാനത്ത് പത്തുകോടി രൂപ വരെ മുതല്‍മുടക്കുള്ളതും ചുവപ്പ് വിഭാഗത്തില്‍ (വലിയ മലിനീകരണമുണ്ടാക്കുന്നവ) വരാത്തതുമായ വ്യവസായങ്ങള്‍ തുടങ്ങാന്‍ കഴിയുംവിധം ബന്ധപ്പെട്ട നിയമങ്ങളില്‍ ഭേദഗതി വരുത്തുന്ന

ചെറുകിട കച്ചവടക്കാരെ ആധുനികവല്‍ക്കരിച്ചുകൊണ്ട് തങ്ങളുടെ ബിസിനസ് ശൃംഖല വിപുലമാക്കുവാന്‍ വന്‍കിട…

വാള്‍മാര്‍ട്ട്, റിലയന്‍സ്, ബിഗ്ബസാര്‍ തുടങ്ങിയ കമ്പനികളുടെ വന്‍കിട സൂപ്പര്‍ മാര്‍ക്കറ്റുകള്‍ പെരുകും തോറും ചെറുകിട കച്ചവടങ്ങളുടെ ഭാവി ഇരുട്ടിലാകും എന്ന ആശങ്കയ്ക്ക് വിരാമമാകുന്നു. ഗ്രാമീണ മേഖലകളിലും, ചെറു പട്ടണങ്ങളിലുമുള്ള സാധാരണ

മുന്തിരി കര്‍ഷകര്‍ക്ക് കൈത്താങ്ങായി മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ ഇടപെടല്‍. ഇത് വിപ്ലവകരമായ നേട്ടം!

മഹീന്ദ്രയുടെ ഇടപെടല്‍ മഹാരാഷ്ട്രയിലെ മുന്തിരി കര്‍ഷകര്‍ക്ക് വലിയ നേട്ടമാകുന്നു. ഏക്കറില്‍ ശരാശരി നാല് ടണ്‍ വിളവ്‌ ലഭിച്ചിരുന്ന സ്ഥാനത്ത്, ഇന്ന് പന്ത്രണ്ട് ടണ്‍ വിളവ് ലഭിക്കുന്ന വലിയ വളര്‍ച്ചയ്ക്ക് പിന്നില്‍ മഹീന്ദ്ര അഗ്രി സൊല്യൂഷന്‍സ് ആണ്.

ആന്‍ഡ്രോയ്ഡ് എന്ന മാജിക്ക്, ആന്‍ഡി റൂബിന്‍ എന്ന മജീഷ്യനും

ആന്‍ഡ്രോയ്ഡ് ഇല്ലായിരുന്നെങ്കില്‍ ഇന്നത്തെ മൊബൈല്‍ഫോണുകള്‍ എങ്ങനെയായിരുന്നിരിക്കും എന്ന് ചിന്തിച്ചിട്ടുണ്ടോ? ഇന്ന് ലോകത്തില്‍ ഉപയോഗിക്കപ്പെടുന്ന കോടിക്കണക്കിന് മൊബൈല്‍ ഫോണുകളില്‍ തൊണ്ണൂറു ശതമാനത്തിനടുത്ത് ആന്‍ഡ്രോയ്ഡിലാണ്