Browsing Category
AUTO NEWS
ഇന്ത്യയിലെ ആദ്യ ഇലക്ട്രിക്ക് എസ് യു വി : ഹ്യൂണ്ടായ് കോന; വില 25 ലക്ഷം
ന്യൂഡൽഹി: ദീർഘകാലത്തെ പ്രതീക്ഷകൾക്ക് വിരാമമിട്ടു കൊണ്ട് ആദ്യ ഇലക്ട്രിക്ക് എസ് യു വി ഇന്ത്യയിൽ അവതരിപ്പിക്കപ്പെട്ടു. ഒരു തവണ ഫുൾ ചാർജ് ചെയ്താൽ 452 കിലോമീറ്റർ വരെ യാത്ര ചെയ്യാൻ കഴിയുന്ന ഹ്യൂണ്ടായ് കോന ഫുൾ ചാർജ് ആകാൻ ആറു മണിക്കൂർ വേണം.!-->…
ഭാരതീയരെ ഡ്രൈവിംഗിലെ നല്ലശീലങ്ങള്‍ പഠിപ്പിക്കാന്‍ ഫോര്‍ഡ്! ഫോര്‍ഡിന്റെ പുതിയ പരസ്യചിത്രങ്ങള്‍…
കഴിഞ്ഞ മാസം നടന്ന ഇന്ത്യ സൗത്ത് ആഫ്രിക്ക ക്രിക്കറ്റ് മത്സരത്തിന്റെ തല്‍സമയ സംപ്രേഷണത്തിനിടെയാണ് ഫോര്‍ഡിന്റെ പുതിയ പരസ്യ ചിത്രങ്ങള്‍ ലോകം കണ്ടുതുടങ്ങിയത്. ഫോര്‍ഡ് കമ്പനി അവതരിപ്പിക്കുന്ന, 'discover the more in you" എന്ന ക്യാമ്പൈനിന്റെ!-->…
കേരളത്തില്‍ വാഹനങ്ങള്‍ വര്‍ദ്ധിക്കുന്നു, വാഹനാപകടങ്ങളും. പ്രതിദിനം റോഡില്‍ പൊലിയുന്നത് ശരാശരി…
തിരുവനന്തപുരം: കഴിഞ്ഞ മൂന്നുവര്‍ഷങ്ങള്‍ക്കുള്ളില്‍ കേരളത്തിലെ നിരത്തുകളില്‍ അപകടങ്ങളില്‍ മരിച്ചവരുടെ എണ്ണം 12392 ആണ് എന്ന് ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്‍ നിയമസഭയെ അറിയിച്ചു. കേരളത്തില്‍ നിലവില്‍ ഓടുന്ന വാഹനങ്ങളുടെ!-->…
കേരളത്തിലെ സുരക്ഷിത ഗതാഗതത്തിനായി സേഫ് കേരള പ്രൊജക്ടുമായി മോട്ടോർ വാഹന വകുപ്പ്
കേരളത്തിൽ വർദ്ധിച്ചുവരുന്ന വാഹനാപകടങ്ങൾ നിയന്ത്രിക്കുക എന്ന ലക്ഷ്യവുമായി സമഗ്രമായ പദ്ധതിയുമായി മോട്ടോർ വാഹന വകുപ്പ്. നാലുമാസത്തെ പരിശീലനം പൂർത്തിയാക്കുന്ന 179 അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർമാർ ഈ ദിവസങ്ങളിൽ പ്രവർത്തനങ്ങളിലേക്ക്!-->…
ഡ്രൈവിംഗ് ടെസ്റ്റിൽ പരിഷ്കരണവുമായി മോട്ടോർ വാഹന വകുപ്പ്
ഡ്രൈവിംഗ് ടെസ്റ്റിൽ ഇതുവരെയുണ്ടായിരുന്ന രീതികൾ പരിഷ്കരിക്കാൻ മോട്ടോർ വാഹന വകുപ്പ് തയ്യാറെടുക്കുന്നു. നാല് ചക്ര വാഹനങ്ങൾക്ക് "എച്ച്", ഇരു ചക്ര വാഹനങ്ങൾക്ക് "എട്ട്" എന്നീ പ്രാഥമിക ടെസ്റ്റുകളും തുടർന്ന് റോഡ് ടെസ്റ്റും ആയിരുന്നു നിലവിൽ!-->…
വാഹന രജിസ്ട്രേഷന്‍: അറിയേണ്ടതെല്ലാം
പുതിയ വാഹനങ്ങളുടെ രജിസ്ട്രേഷന്‍പഴയ വാഹനങ്ങളുടെ രജിസ്ട്രേഷന്‍ പുതുക്കാന്‍അന്യസംസ്ഥാന വണ്ടി കേരളത്തില്‍ രജിസ്റ്റര്‍ ചെയ്യാന്‍വാഹനകൈമാറ്റം നിയമപരമാക്കാന്‍വാഹന ഉടമ മരിച്ചാല്‍ ഉടമസ്ഥാവകാശം മാറ്റുന്നതിന്ഡ്യൂപ്ലിക്കേറ്റ് ആര്‍സി ബുക്കിന്
പുതിയ!-->!-->!-->…
സെക്കൻഡ് ഹാൻഡ് വാഹനം വാങ്ങുമ്പോഴും വിൽക്കുമ്പോഴും നിർബ്ബന്ധമായും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ…
പുതിയ വാഹനങ്ങൾക്കെന്ന പോലെ തന്നെ പഴയ വാഹനങ്ങൾക്കും ആവശ്യക്കാരേറുകയാണ്. പഴയ വാഹനങ്ങൾ വാങ്ങും മുമ്പ് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ. നിങ്ങളുടെ ആവശ്യത്തിനുള്ള വാഹനം വാങ്ങുക. പ്രദർശനവസ്തുക്കൾക്ക് അമിതമായി പണം മുടക്കേണ്ടതില്ലല്ലോ.!-->…
ബ്രിട്ടീഷ് വാഹനനിര്‍മ്മാതാക്കളായ എംജിയുടെ ആദ്യ വാഹനം ഹെക്ടര്‍ ഇന്ത്യന്‍ നിരത്തിലേയ്ക്ക്
വിവിധ നിര്‍മ്മാതാക്കള്‍ തമ്മില്‍ അടുത്ത മത്സരം അരങ്ങേറുന്ന ഇന്ത്യന്‍ മണ്ണിലേയ്ക്ക് മറ്റൊരു വിദേശ കമ്പനി കൂടി എത്തുന്നു. ഒരു നൂറ്റാണ്ടിനടുത്ത ചരിത്രമുള്ള എംജി ആണത്. ജര്‍മ്മന്‍ മോട്ടോഴ്സ് ഇന്ത്യയിലെ ബിസിനസ് അവസാനിപ്പിച്ചപ്പോള്‍ അവരുടെ!-->…
ഹ്യൂണ്ടായ് വെന്യു മേയ് ഇരുപത്തൊന്നിന് ഇന്ത്യന്‍ നിരത്തുകളില്‍
വാഹനപ്രേമികള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഹ്യൂണ്ടായ് വെന്യു മെയില്‍ പുറത്തിറങ്ങുകയാണ്. മേയ് രണ്ടു മുതല്‍ ബുക്കിങ്ങ് ആരംഭിക്കുന്നു. ഇന്ന്, മഹീന്ദ്രയും, മാരുതിയും, ടാറ്റയും കയ്യടക്കിയിരിക്കുന്ന മിനി എസ് യു വി വാഹന നിരയിലേയ്ക്കാണ്!-->…