ഇന്ന് ഇന്ത്യയില്‍/കേരളത്തില്‍ ഏതെങ്കിലും ഒരു കൊറിയര്‍ / പാര്‍സല്‍ സര്‍വീസ് വഴിയായി 12 മണിക്കൂറിനുള്ളില്‍ അല്ലെങ്കില്‍ പകല്‍ സമയത്ത് തന്നെ ഒരു ഡോക്യുമെന്റ് അല്ലെങ്ങില്‍ ഒരു പാര്‍സല്‍ മറ്റൊരു സ്ഥലത്തുള്ള ബന്ധുവിനോ / സുഹൃത്തിനോ അയച്ചു!-->…
വീട്ടിൽ ഒതുങ്ങിക്കൂടിയിരുന്ന അനേകം വീട്ടമ്മാര്‍ ഇ കൊമേഴ്‌സിന്റെ വരവോടെ പുതിയ ചുവടുകളിലേക്ക് പ്രവേശിച്ചു. പലരും ഈ രംഗത്ത് വിജയവും കൊയ്തു തുടങ്ങി. വനിത സംരംഭകര്‍ക്ക് പൂക്കാലമാണ് ഇകൊമേഴ്‌സ് സമ്മാനിക്കുന്നതെന്ന് പറയാം. നിരവധി വനിതകള്‍!-->…
രാജ്യം നേരിടുന്ന ഗുരുതരമായ സാമ്പത്തിക പ്രതിസന്ധികളും മാർക്കറ്റ് ഇടിവുമാണ് മുഖ്യധാരാ മാധ്യമങ്ങളുടെയടക്കം ഈ നാളുകളിലെ പ്രധാന ചർച്ചാവിഷയങ്ങളിലൊന്ന്. തൊഴിൽ നഷ്ടപ്പെടുന്നവരുടെ എണ്ണം ദിനംപ്രതി വർദ്ധിക്കുകയാണ്. പ്രത്യേകമായി ചർച്ചകളിൽ നിറയുന്ന ഒരു!-->…
നടപ്പ് സാമ്പത്തിക വർഷം വായ്പ വിതരണത്തിൽ 12 ശതമാനം വളർച്ച മുന്നിൽ കണ്ടുകൊണ്ട് എസ്ബിഐ പുതിയ വായ്‌പ്പാ പദ്ധതി നടപ്പാക്കുന്നു. ചെറുകിട വായ്പമേഖലയിലെ വലിയ വളർച്ചയാണ് ലക്‌ഷ്യം. അതിന്റെ ഭാഗമായി റിപ്പോ നിരക്കുമായി ബന്ധിപ്പിച്ചുള്ള വായ്പ പദ്ധതിയാണ്!-->…
ഭാരതീയർ ഏറെക്കാലമായി ആകാംക്ഷയോടെ കാത്തിരിക്കുന്ന ജിഗാഫൈബർ, റിലയൻസ് ചെയർമാൻ മുകേഷ് അംബാനി കഴിഞ്ഞയാഴ്ച ഔദ്യോഗികമായി പ്രഖ്യാപിച്ചു. വരുന്ന വർഷങ്ങളിലായി ദൃശ്യമാധ്യമ - വിവര സാങ്കേതികവിദ്യ - ചലച്ചിത്ര രംഗങ്ങളിൽ വിപ്ലവകരമായ മാറ്റങ്ങൾക്ക്!-->…
2014 സെപ്റ്റംബറിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച മെയ്ക്ക് ഇൻ ഇന്ത്യ പദ്ധതി അഞ്ചുവർഷം പൂർത്തിയാക്കാനൊരുങ്ങുമ്പോൾ ഗുരുതരമായ ആരോപണങ്ങളുമായി പ്രശസ്ത വ്യവസായി എഎം നായിക്. എൽ ആൻഡ് ടി കമ്പനിയുടെ ചെയർമാനും, പത്മഭൂഷൺ, പത്മവിഭൂഷൺ!-->…
ജീവിതം ദുഃസ്സഹമാക്കി മാറ്റുന്ന വിധത്തിൽ രാജ്യത്ത് സാമ്പത്തിക മാന്ദ്യം വ്യാപിച്ചുകൊണ്ടിരിക്കുകയാണ്. തൽഫലമായി രാജ്യത്തിന്റെ വ്യാപാര വ്യവസായ മേഖലകളിൽ വലിയ തകർച്ചകൾക്കാണ് ആരംഭം കുറിച്ചിരിക്കുന്നത്. തൊഴിലവസരങ്ങൾ നഷ്ടപ്പെടുകയും കാർഷികമേഖല!-->…
തിരുവനന്തപുരം: ലൈസന്‍സോ പെര്‍മിറ്റോ ഇല്ലാതെ സംസ്ഥാനത്ത് പത്തുകോടി രൂപ വരെ മുതല്‍മുടക്കുള്ളതും ചുവപ്പ് വിഭാഗത്തില്‍ (വലിയ മലിനീകരണമുണ്ടാക്കുന്നവ) വരാത്തതുമായ വ്യവസായങ്ങള്‍ തുടങ്ങാന്‍ കഴിയുംവിധം ബന്ധപ്പെട്ട നിയമങ്ങളില്‍ ഭേദഗതി വരുത്തുന്ന!-->…
വാള്‍മാര്‍ട്ട്, റിലയന്‍സ്, ബിഗ്ബസാര്‍ തുടങ്ങിയ കമ്പനികളുടെ വന്‍കിട സൂപ്പര്‍ മാര്‍ക്കറ്റുകള്‍ പെരുകും തോറും ചെറുകിട കച്ചവടങ്ങളുടെ ഭാവി ഇരുട്ടിലാകും എന്ന ആശങ്കയ്ക്ക് വിരാമമാകുന്നു. ഗ്രാമീണ മേഖലകളിലും, ചെറു പട്ടണങ്ങളിലുമുള്ള സാധാരണ!-->…
മഹീന്ദ്രയുടെ ഇടപെടല്‍ മഹാരാഷ്ട്രയിലെ മുന്തിരി കര്‍ഷകര്‍ക്ക് വലിയ നേട്ടമാകുന്നു. ഏക്കറില്‍ ശരാശരി നാല് ടണ്‍ വിളവ് ലഭിച്ചിരുന്ന സ്ഥാനത്ത്, ഇന്ന് പന്ത്രണ്ട് ടണ്‍ വിളവ് ലഭിക്കുന്ന വലിയ വളര്‍ച്ചയ്ക്ക് പിന്നില്‍ മഹീന്ദ്ര അഗ്രി സൊല്യൂഷന്‍സ് ആണ്.!-->…