കാർഷിക വിളവുകൾക്ക് വിലയില്ലാതെ പാവം കർഷകനെ പിഴിയുമ്പോൾ ഒരു ദേശം തേങ്ങുകയാണ്.
യഥാർഥത്തിൽ ആരാണ് കർഷകനെന്ന് തിരിച്ചറിയാത്തതിനാലാണ് കൃഷിയും കർഷകരും അവഗണിക്കപ്പെടുന്നതെന്ന് കർഷക സംഘടനകൾ വ്യക്തമാക്കുന്നു.
1940 കളിൽ കേരളത്തിന്റെ വിവിധ!-->!-->!-->…
ന്യൂഡൽഹിഃ ദേശീയതലത്തിൽ കർഷകരുടെ ഉന്നമനത്തിനു വേണ്ടി പ്രവർത്തിക്കുന്ന "കിസാൻ മിത്രയുടെ" പ്രവർത്തനങ്ങൾ ഡെൽഹിയിൽ ആരംഭിച്ചു.
കാനിങ് റോഡിലെ കേരള സ്‌കൂളിൽ വച്ച് നടന്ന പ്രവർത്തനോദ്ഘാടനം, ഡെൽഹിയിലെ കേരള സർക്കാർ പ്രത്യേക പ്രതിനിധി ഡോ. എ!-->!-->!-->…
നെടുംകണ്ടത്ത് ഭീമൻ കാബേജുകൾ വിളവെടുത്തു വിദ്യാർത്ഥികളും അധ്യാപകരും. നെടുംകണ്ടം സെൻറ് സെബാസ്ററ്യൻസ് സ്കൂളിലെ കാബേജ് കൃഷിയുടെ വിളവെടുപ്പാണ് കാബേജിന്റെ വലുപ്പം കൊണ്ട് കൗതുകമായത്. ജൂൺ മാസത്തിലാണ് സ്കൂൾ മുറ്റത്തു 10 സെൻറ് സ്ഥലത്തു കാബേജ്!-->…
ശർക്കരയുമായി ബന്ധപ്പെട്ട ചില ആശങ്കകൾ നമുക്കിടയിൽ ഏറെക്കാലമായി നിലനിൽക്കുന്നുണ്ട്. ശർക്കര ഉൽപ്പാദിപ്പിക്കുന്ന പ്രക്രിയയ്ക്കിടയിൽ പലപ്പോഴായി ചേർക്കുന്ന പലതരം കെമിക്കലുകൾ ശർക്കരയെ ഏറെ ദോഷകരമായി ബാധിക്കുന്നുണ്ട്. പതിവായി ശർക്കര ഉപയോഗിക്കുന്നത്!-->…
മഹീന്ദ്രയുടെ ഇടപെടല്‍ മഹാരാഷ്ട്രയിലെ മുന്തിരി കര്‍ഷകര്‍ക്ക് വലിയ നേട്ടമാകുന്നു. ഏക്കറില്‍ ശരാശരി നാല് ടണ്‍ വിളവ് ലഭിച്ചിരുന്ന സ്ഥാനത്ത്, ഇന്ന് പന്ത്രണ്ട് ടണ്‍ വിളവ് ലഭിക്കുന്ന വലിയ വളര്‍ച്ചയ്ക്ക് പിന്നില്‍ മഹീന്ദ്ര അഗ്രി സൊല്യൂഷന്‍സ് ആണ്.!-->…
പൂനെ, നാഷണല്‍ കെമിക്കല്‍ ലബോറട്ടറിയില്‍ നിന്ന് ചീഫ് സയന്റിസ്റ്റ് ആയി വിരമിച്ച ഡോ. ഒ ജി ബി നമ്പ്യാരുമായി അഭിമുഖം. ഭക്ഷ്യ വസ്തുക്കളിലും, വെള്ളത്തിലുമുള്ള ആർസെനിക്കിന്റെ സാന്നിധ്യത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ഗവേഷണങ്ങൾ ശ്രദ്ധേയമാണ്.
!-->!-->!-->…